Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇഞ്ചക്കുണ്ടിൽ...

ഇഞ്ചക്കുണ്ടിൽ ഹൈമാസ്​റ്റ്​ ലൈറ്റ് മിഴി തുറന്നു

text_fields
bookmark_border
ഇഞ്ചക്കുണ്ടിൽ ഹൈമാസ്​റ്റ്​ ലൈറ്റ് മിഴി തുറന്നു
cancel
ആമ്പല്ലൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വരന്തരപ്പിള്ളി പഞ്ചായത്തിലെ ഇഞ്ചക്കുണ്ട് സൻെററിൽ സ്ഥാപിച്ച ഹൈമാസ്​റ്റ്​ ലൈറ്റി​ൻെറ സ്വിച്ച് ഓൺ കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിൻസ്, സരിത രാജേഷ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ്​ അജിത സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സദാശിവൻ, ഹേമലത നന്ദകുമാർ, പഞ്ചായത്ത് അംഗങ്ങളായ റോസിലി തോമസ്, ബേനസീർ മൊയ്തീൻ, മുൻ അംഗം മുഹമ്മദാലി കുയിലൻതോടി, നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു. ------ പടം - ഇഞ്ചക്കുണ്ട് സൻെററിൽ സ്ഥാപിച്ച ഹൈമാസ്​റ്റ്​ ലൈറ്റി​ൻെറ സ്വിച്ച് ഓൺ കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു File name: amb mla Light
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story