Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2021 11:58 PM GMT Updated On
date_range 12 Oct 2021 11:58 PM GMTസഹകരണ സെമിനാർ നാളെ
text_fieldsbookmark_border
ഇരിങ്ങാലക്കുട: ഈമാസം 17, 18 തീയതികളിൽ തൃശൂരിൽ നടക്കുന്ന കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഇരിങ്ങാലക്കുടയിൽ 'സഹകരണ മേഖലയും ജീവനക്കാരും' എന്ന വിഷയത്തിൽ താലൂക്ക്തല സെമിനാർ നടത്തും. വൈകീട്ട് മൂന്നിന് എസ്.എൻ ക്ലബ് ഹാളിൽ സി.പി.എം സംസ്ഥാന സമിതിയംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ വി.എ. മനോജ്കുമാർ, കൺവീനർ ഇ.ആർ. വിനോദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി.വി. ജിനൻ, എ.വി. ജയലാൽ, കെ.ടി. ബാബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story