Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി പദ്ധതി:...

അതിരപ്പിള്ളി പദ്ധതി: സംവാദം സംഘടിപ്പിച്ചു

text_fields
bookmark_border
മറ്റത്തൂര്‍: രാജീവ് ഗാന്ധി ഗാന്ധി കള്‍ചറല്‍ ഫോറത്തി​ൻെറ ആഭിമുഖ്യത്തില്‍ 'അതിരപ്പിള്ളി പദ്ധതിയും പരിസ്ഥിതി സംരക്ഷണവും' വിഷയത്തില്‍ ഓണ്‍ലൈനില്‍ സംവാദം സംഘടിപ്പിച്ചു. ഫോറം പ്രസിഡൻറ്​ കെ.ആർ. ജീവന്‍ മോഡറേറ്ററായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. ശ്രീകുമാര്‍ വിഷയാവതരണം നടത്തി. കൾചറല്‍ ഫോറം രക്ഷാധികാരി രഞ്ജിത്ത് കൈപ്പിള്ളി അധ്യക്ഷത വഹിച്ചു. പദ്ധതി നാള്‍വഴികളെക്കുറിച്ച് ചാലക്കുടി റിവർ പ്രൊട്ടക്​ഷന്‍ ഫോറം ഭാരവാഹിയായ എം. മോഹന്‍ദാസ്, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മോഹനന്‍ തൊഴൂപറമ്പില്‍, ബാബു പുതുവത്ത്, സോമന്‍ തമ്പി, ടി.എം. ചന്ദ്രന്‍, കൊടകര ഉണ്ണി, പ്രവീണ്‍ എം. കുമാര്‍, എം.കെ. ഷൈന്‍, പ്രബിനന്‍ ചുണ്ടേലിപറമ്പില്‍, സദാശിവന്‍ കുറവത്ത്, ഷംസുദ്ദീന്‍ കല്ലൂര്‍, എ.എം. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story