Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെമു ട്രെയിൻ സർവിസിന്​ ...

മെമു ട്രെയിൻ സർവിസിന്​ അനുമതി

text_fields
bookmark_border
തൃശൂർ: മൂന്ന്​ റൂട്ടുകളിൽ പാസഞ്ചർ ട്രെയിനുകൾക്ക്​ പകരം മെമു ​െട്രയിൻ സർവിസിന്​ റെയിൽവേ അനുമതി നൽകി. കോയമ്പത്തൂർ-തൃശൂർ, തൃശൂർ-കണ്ണൂർ, കോഴിക്കോട്​-തൃശൂർ പാസഞ്ചറുകൾക്ക്​ പകരമാണ്​ മെമു ​ട്രെയിനുകൾ സർവിസ്​ നടത്തുക. ഇതോടൊപ്പം പാലക്കാട്​-കോഴിക്കോട്​, കന്യാകുമാരി-പുനലൂർ സർവിസുകൾക്കും അനുമതി നൽകിയിട്ടുണ്ട്​.
Show Full Article
TAGS:
Next Story