Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവരന്തരപ്പിള്ളി...

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾ

text_fields
bookmark_border
1. വടാന്തോള്‍ - ജിജി ചെറിയാന്‍ (എല്‍.ഡി.എഫ്), ജോജോ പിണ്ടിയാന്‍ (യു.ഡി.എഫ്), രാജീവ് ലാല്‍ കെ.പി. (എന്‍.ഡി.എ). 2. കോരനൊടി - ഉഷ രാജന്‍ (എല്‍.ഡി.എഫ്), രജനി ഷിനോയ് (യു.ഡി.എഫ്), രാജി (എന്‍.ഡി.എ). 3. വടക്കുമുറി - അനില്‍കുമാര്‍ (എന്‍.ഡി.എ), ടി.എന്‍. മുകുന്ദന്‍ (എല്‍.ഡി.എഫ്), സ്വപ്ന ജോസ് (യു.ഡി.എഫ്). 4. വേലൂപ്പാടം മഠം - അമ്പിളി പി.എ. (എന്‍.ഡി.എ), കലാപ്രിയ സുരേഷ് (എല്‍.ഡി.എഫ്), നന്ദനന്‍ കെ.കെ. (സ്വത.), സതി (യു.ഡി.എഫ്), സുരേഷ് (സ്വത.). 5. പുലിക്കണ്ണി - വത്സ ബിനോജ് (ഇടതു സ്വത.), സുഹറ മജീദ് (യു.ഡി.എഫ്) 6. പാലപ്പിള്ളി - ജലാല്‍ (എല്‍.ഡി.എഫ്), നിസാര്‍ ഉമ്മിണിയത്ത് (യു.ഡി.എഫ്), സുധീഷ് (സ്വത.), ഹന്‍സല്‍ കൊച്ചുപറമ്പില്‍ (സ്വത.), ഹുസൈന്‍ (സ്വത.). 7. എച്ചിപ്പാറ - അഷറഫ് ചാലിയത്തൊടി (എല്‍.ഡി.എഫ്), മുഹമ്മദ് ഫൈസല്‍ (യു.ഡി.എഫ്), ഷാഹുല്‍ ഹമീദ് (സ്വത.). 8. കുണ്ടായി - ഗിരിജ ബാബു (യു.ഡി.എഫ്​ സ്വത.), ഷീല ശിവരാമന്‍ (എല്‍.ഡി.എഫ്). 9. കന്നാറ്റുപാടം - നൗഷ (യു.ഡി.എഫ്), ബേനസീര്‍ മൊയ്തീന്‍ (എല്‍.ഡി.എഫ്), സഹജ (എന്‍.ഡി.എ). 10. ഇഞ്ചക്കുണ്ട് - ഡോണ (സ്വത.), ധന്യ സതീശന്‍ (എന്‍.ഡി.എ), ശ്രീലേഖ മുരളി (യു.ഡി.എഫ്), റോസിലി തോമസ് (ഇടതു സ്വത.). 11. മുപ്ലിയം - രമണി ടീച്ചര്‍ (യു.ഡി.എഫ് സ്വത.), രമ്യ രതീഷ് (എന്‍.ഡി.എ), വിജിത ശിവദാസന്‍ (എല്‍.ഡി.എഫ്). 12. പൗണ്ട് കാരിക്കുളം - അഡ്വ. ജോര്‍ജ് അക്കര (സ്വത.), രജീന്ദ്രന്‍ നെല്ലിപറമ്പില്‍ (എന്‍.ഡി.എ), സലീം മാണിയത്ത് (യു.ഡി.എഫ്), റഷീദ് വരിക്കോടന്‍ (എല്‍.ഡി.എഫ്). 13. വേലൂപ്പാടം - ബിന്ദു ബഷീര്‍ (എല്‍.ഡി.എഫ്), രമ സന്തോഷ് (സ്വത.), സലിജ സലീം (യു.ഡി.എഫ് സ്വത.), സിന്ധു ദേവദാസ് (എൻ.ഡി.എ സ്വത.). 14. പിടിക്കപറമ്പ് - അജിത സുധാകരന്‍ (എല്‍.ഡി.എഫ്), മേരി ജോയ്‌സി ടൈറ്റസ് (യു.ഡി.എഫ് സ്വത.), സൈര ഷൈജു (എന്‍.ഡി.എ). 15. കുഞ്ഞക്കര - അജിത് കുമാര്‍ എളന്തോളി (യു.ഡി.എഫ് സ്വത.), പുഷ്പാകരന്‍ ഒറ്റാലി (എല്‍.ഡി.എഫ്), രാജന്‍ തച്ചംപിള്ളി (എന്‍.ഡി.എ). 16. മാഞ്ഞൂര്‍ - ശ്രുതി രാഗേഷ് (എന്‍.ഡി.എ), ശൈലജ മുകുന്ദന്‍ (യു.ഡി.എഫ് സ്വത.), സരിത ഷാജി (എല്‍.ഡി.എഫ്). 17. കരയാംപാടം - ജാന്‍സി യേശുദാസ് (യു.ഡി.എഫ്), ബിന്ദു പ്രിയന്‍ (എന്‍.ഡി.എ), സന്ധ്യ അജീഷ് (എല്‍.ഡി.എഫ്). 18. നന്തിപുലം - ജിനിത എം.എഫ്. (എല്‍.ഡി.എഫ്), രാധിക സുരേഷ് (യു.ഡി.എഫ്), സജിത ഗോപിനാഥന്‍ (എന്‍.ഡി.എ). 19. ആറ്റപ്പിള്ളി - ടി.ജി. അശോകന്‍ (എല്‍.ഡി.എഫ്), രമേഷ് ടി.ആര്‍ (എന്‍.ഡി.എ), ലിയോ പോള്‍ (യു.ഡി.എഫ്). 20. മാട്ടുമല - അരുണ്‍ വി.ബി. (എന്‍.ഡി.എ), ആൻറണി പൂങ്കാവനം (യു.ഡി.എഫ്), രഞ്ജിത് ടി.എന്‍. (എല്‍.ഡി.എഫ്). 21. വരന്തരപ്പിള്ളി - ഡേവീസ് വില്ലേടത്തുക്കാരന്‍ (എല്‍.ഡി.എഫ് സ്വത.), പരമേശ്വരന്‍ വെട്ടിയാടന്‍ (എന്‍.ഡി.എ), ഷൈജു പട്ടിക്കാട്ടുക്കാരന്‍ (യു.ഡി.എഫ്). 22. മാട്ടില്‍ ദേശം - ജോണ്‍ തുലാപറമ്പന്‍ (യു.ഡി.എഫ്), തോമസ് പിണ്ടിയാന്‍ (എല്‍.ഡി.എഫ്), രഞ്ജിത് (എന്‍.ഡി.എ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story