Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2020 11:58 PM GMT Updated On
date_range 22 Nov 2020 11:58 PM GMTതാക്കോൽദാനം നടത്തി
text_fieldsbookmark_border
ചാലക്കുടി: സി.പി.ഐ ചാലക്കുടി മണ്ഡലം കമ്മിറ്റി നിർമിച്ച വീടിൻെറ താക്കോല്‍ദാനം നടത്തി. ചാലക്കുടി നഗരസഭയില്‍ പുത്തുപറമ്പില്‍ താമസിക്കുന്ന ജയ കലാധരനാണ് വീട് നിര്‍മിച്ചുനല്‍കിയത്. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.കെ. ചന്ദ്രന് ജയ കലാധരന്‍ താക്കോല്‍ കൈമാറി. മണ്ഡലം കമ്മിറ്റി അംഗവും 15ാം വാര്‍ഡ് സ്ഥാനാർഥിയുമായ മധു ചിറക്കല്‍ അധ്യക്ഷത വഹിച്ചു. മഹിളാസംഘം മണ്ഡലം സെക്രട്ടറിയും 12ാം വാര്‍ഡ് സ്ഥാനാർഥിയുമായ ഉഷ പരമേശ്വരൻ, 30ാം വാര്‍ഡ് സ്ഥാനാർഥി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പുത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.വി. സുനിലന് സ്വാഗതവും ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന് നന്ദിയും പറഞ്ഞു. photop thakol danam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story