Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരമേശ് ചെന്നിത്തല...

രമേശ് ചെന്നിത്തല അനുശോചിച്ചു

text_fields
bookmark_border
തിരുവനന്തപുരം: തൃശൂര്‍ ഡി.സി.സി മുന്‍ പ്രസിഡൻറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.പി. ഭാസ്‌കരന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ ത്യാഗങ്ങള്‍ അനുഭവിച്ച നേതാവായിരുന്നു അദ്ദേഹമെന്ന്​ അനുശോചന സന്ദേശത്തില്‍ ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story