Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂരിൽ വിവാഹ...

ഗുരുവായൂരിൽ വിവാഹ തിരക്ക്

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്ര സന്നിധിയിൽ തിങ്കളാഴ്ച 60 വിവാഹങ്ങൾ. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ പാലിച്ച് ഒരു ദിവസം പരമാവധി 60 വിവാഹങ്ങളാണ് ഗുരുവായൂരിൽ നടത്താനാവുക. തുലാമാസം പിറന്നതോടെ വിവാഹങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഞായറാഴ്ച 27 വിവാഹങ്ങൾ നടന്നു. ദർശനത്തിനും തിരക്കായിരുന്നു. ഒക്​ടോബർ 29നും നവംബർ 11നും 60 വീതം വിവാഹങ്ങളുടെ ബുക്കിങ് നടന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story