Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെങ്ങു വീണ് വീട്...

തെങ്ങു വീണ് വീട് തകർന്നു

text_fields
bookmark_border
വാടാനപ്പള്ളി: കാറ്റിൽ തെങ്ങു വീണ് വീടും വീട്ടുമുറ്റത്തെ ഷെഡ്ഡും ഭാഗികമായി തകർന്നു. തളിക്കുളം നമ്പിക്കടവ് വാക്കാട്ട് ദേവുവി​ൻെറ വീടാണ് തകർന്നത്. അടുക്കള ഭാഗം പൂർണമായും തകർന്ന നിലയിലാണ്. vtply-veedu തളിക്കുളം നമ്പിക്കടവിൽ തെങ്ങു വീണ് വീടും സമീപത്തെ ഷെഡ്ഡും തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story