Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂരിൽ നവരാത്രി...

ഗുരുവായൂരിൽ നവരാത്രി പൂജ തുടങ്ങി

text_fields
bookmark_border
ഗുരുവായൂർ: ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവിൽ ഭഗവതിക്ക് നവരാത്രി പൂജ ആരംഭിച്ചു. ശ്രീകൃഷ്ണ ഭവൻ വകയായിരുന്നു ആദ്യ ദിവസത്തെ പൂജ. ഓരോ ദിവസത്തെയും പൂജ ഭക്തരുടെ വഴിപാടാണ്. ചുറ്റുവിളക്കും നിറമാലയും ഉണ്ട്. 26നാണ് വിജയദശമി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ പുസ്തകം സ്വീകരിക്കൽ, എഴുത്തിനിരുത്ത് എന്നിവ ഇല്ലെന്ന് ദേവസ്വം നേരത്തെ അറിയിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story