Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറ്റൂർ അസുരൻകുണ്ട് ഡാം...

അറ്റൂർ അസുരൻകുണ്ട് ഡാം തുറന്നു

text_fields
bookmark_border
മുള്ളൂർക്കര: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആറ്റൂർ അസുരൻകുണ്ട് ഡാമിലെ മൂന്ന് ഷട്ടറുകൾ തുറന്നു. ബുധനാഴ്ച രാവിലെ 11നാണ് തൃശൂർ മൈനർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഡാം തുറന്നത്​. ഡാമി​ൻെറ ആകെ സംഭരണ ശേഷി 10 മീറ്ററാണ്. അതിൽ 8.80 മീറ്റർ എത്തിയപ്പോഴാണ്​ വെള്ളം ഒരു അടിയോളം തുറന്നുവിട്ടത്. കോവിഡ് നിയന്ത്രണത്തി​ൻെറ ഭാഗമായി ഡാമിലേക്ക് സന്ദർശകരെ കടത്തിവിടുകയില്ലെന്ന് ജൈവവൈവിധ്യ മാനേജ്മൻെറ് കൺവീനർ ഡോ. കെ.എം. അബ്​ദുസ്സലാം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story