Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ്​ സത്യഗ്രഹ...

കോൺഗ്രസ്​ സത്യഗ്രഹ സമരം

text_fields
bookmark_border
തിരൂരങ്ങാടി: പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചും സാമ്പത്തിക സഹായം നൽകാതെയും ത്രിതല പഞ്ചായത്തുകളെ പ്രവർത്തന രഹിതമാകുന്ന ഇടതുപക്ഷ സർക്കാറി​ൻെറ വികസന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്​ നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനുമുന്നിൽ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ എൻ.വി. മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. പച്ചായി മുഹമ്മദാജി, യു.വി. അ​ബ്​ദുൽ കരീം, രവീ നായർ, ഷാഫി പൂക്കയിൽ, വി.വി. അബ്​ദു, സക്കീർ ഹുസൈൻ വളപ്പിൽ, ഹനീഷ് പുല്ലാണി തുടങ്ങിയവർ സംസാരിച്ചു. അടിയാട്ടിൽ നാരായണൻകുട്ടി സ്വാഗതവും സുബൈർ കുണ്ടൂർ നന്ദിയും പറഞ്ഞു. ഫോട്ടോ: mt nannambra sathyagraha samaram നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്നമ്പ്ര പഞ്ചായത്ത് ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story