Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമികച്ച നഴ്​സിനുള്ള...

മികച്ച നഴ്​സിനുള്ള ടോംയാസ്​ പുരസ്​കാരം രേഷ്​മക്ക്​

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ മികച്ച നഴ്​സിനുള്ള 'ടോംയാസ്​' പുരസ്​കാരം കോട്ടയം മെഡിക്കൽ കോളജിലെ നഴ്​സ്​ രേഷ്​മ മോഹൻദാസിന്. മെഡിക്കൽ കോളജിൽ കോവിഡ്​ ചികിത്സയിൽ ഉണ്ടായിരുന്ന റാന്നി സ്വദേശികളായ തോമസ്​, മറിയാമ്മ എന്നീ വയോധിക ദമ്പതികളെ ശുശ്രൂഷിച്ച നഴ്​സാണ് രേഷ്​മ. ടോംയാസ്​ പരസ്യ ഏജൻസി ഉടമ തോമസ്​ പാവറട്ടിയുടെ അമ്മ ട്രീസയുടെ സ്​മരണക്ക്​ ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയുടെ പുരസ്​കാരം. ഒക്​ടോബർ രണ്ടിന്​ പേരാമംഗലം ടോംയാസ്​ ഗാർഡനിലെ ചടങ്ങിൽ സ്​റ്റാർ പ്ലാസ്​റ്റിക്​സ്​ ​സാരഥികളായ ബോബി പോളും ആൻറിയോ പോളും ചേർന്ന് അവാർഡ് സമ്മാനിക്കുമെന്ന് തോമസ്​ പാവറട്ടി അറിയിച്ചു. എറണാകുളം തിരുവാങ്കുളം സ്വദേശിയാണ് രേഷ്​മ. photo: tcg tomyas puraskar reshma രേഷ്​മ മോഹൻദാസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story