Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. അശ്വത്ത് കുമാർ...

ഡോ. അശ്വത്ത് കുമാർ ഗവേണിങ്​ കൗൺസിൽ അംഗം

text_fields
bookmark_border
തൃശൂർ: ഡോ. അശ്വത്ത് കുമാറിനെ ഫെഡറേഷൻ ഓഫ് ഒബ്സ്​റ്റട്രിക്​ ആൻഡ്​ ഗെനക്കോളജിക്കൽ സൊസൈറ്റീസ്​ ഓഫ് ഇന്ത്യയുടെ അക്കാദമിക് വിങ്ങായ ഇന്ത്യൻ കോളജ് ഓഫ് ഒബ്സ്​റ്റട്രീഷ്യൻസ്​ ആൻഡ്​ ഗൈനക്കോളജിസ്​റ്റ്​സി​​ൻെറ ഗവേണിങ്​ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തു. കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി ഗവേണിങ്​ കൗൺസിൽ അംഗമാകുന്നത്. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ പ്രഫസറാണ്​ ഡോ. അശ്വത്ത് കുമാർ. tcg Dr Aswath Photo.jpg ഡോ. അശ്വത്ത് കുമാർ
Show Full Article
TAGS:
Next Story