Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാല്​ വയസ്സുകാര​ന്​...

നാല്​ വയസ്സുകാര​ന്​ മോതിരക്കുരുക്കിൽനിന്ന്​ മോചനം; അഗ്നിശമന സേന തുണയായി

text_fields
bookmark_border
കൊടുങ്ങല്ലൂർ: നാല്​ വയസ്സുകാര​ൻെറ വിരലിൽ കുടുങ്ങിയ ഫാൻസി മോതിരം അഗ്നിശമന സേനാംഗങ്ങൾ നീക്കം ചെയ്തു. എറിയാട് മഞ്ഞളി പള്ളി ഇടവഴിക്കൽ വീട്ടിൽ കുഞ്ഞുമോ​ൻെറ മകൻ ആദമി​ൻെറ വിരലിലാണ് മോതിരം കുടുങ്ങിയത്. വീട്ടുകാരും മറ്റും ഏറെ ശ്രമിച്ചിട്ടും ഊരാനാവാതായതോടെയാണ് ഫയർഫോഴ്‌സിനെ സമീപിച്ചത്. സേനാംഗങ്ങൾ ആക്സോ ​േബ്ലഡ്​ ഉപയോഗിച്ച് മുറിച്ച്​ നീക്കുകയായിരുന്നു. ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ ശ്രീജിത്ത്, അനിൽകുമാർ, സിനിൽകുമാർ എന്നിവരുടെ ശ്രമഫലമായാണ് മോതിരം നീക്കാനായത്.
Show Full Article
TAGS:
Next Story