Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാറമടയിൽ ചാരായം...

പാറമടയിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ

text_fields
bookmark_border
ചാലക്കുടി: . മുനിപ്പാറ കൈനിക്കര വീട്ടിൽ വിനോദാണ്​ (21) പൊലീസ് പിടിയിലായത്. കാഞ്ഞിരപ്പിള്ളി മുനിപ്പാറ ഭാഗത്തെ പാറമടയിൽ ചാരായം വാറ്റുമ്പോഴാണ് ഇയാൾ പിടിയിലായത്. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സി.ഐ കെ.എസ്. സന്ദീപ്, എസ്.ഐമാരായ എം.എസ്. ഷാജൻ, സജി വർഗീസ്, വി.എം. നൗഷാദ്, സി.പി.ഒമാരായ ഷിജു, വി.ജെ. പ്രമോദ്, സജിനി എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. tcm chdy prathi vinod വിനോദ്
Show Full Article
TAGS:
Next Story