Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിലന് സാഹിത്യ...

കോവിലന് സാഹിത്യ അക്കാദമിയിലും അവഗണന

text_fields
bookmark_border
ഗുരുവായൂര്‍: പ്രഖ്യാപിച്ച ഡോക്ടറേറ്റിലും സ്മാരകത്തിലുമെല്ലാം അവഗണിക്കപ്പെട്ട . അക്കാദമി ഹാളിലെ സാഹിത്യകാരന്മാരുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ കോവിലൻ ഇല്ല. മരിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും കോവിലന് അക്കാദമിയിൽ ഇടം ലഭിച്ചില്ല. ചിത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഇടമില്ലെന്നതാണ് ഇതിന് അക്കാദമി അധികൃതർ പറയുന്ന ന്യായം. 2008ന് ശേഷം മരിച്ചവരുടെ ചിത്രങ്ങൾ അതിനാൽ സ്ഥാപിക്കാനായിട്ടില്ലെന്നും പറയുന്നു.
Show Full Article
TAGS:
Next Story