Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരിൽ

കൊടുങ്ങല്ലൂരിൽ ആശ്വാസം

text_fields
bookmark_border
കൊടുങ്ങല്ലൂർ: സംസ്​ഥാനത്ത്​ ഏറ്റവും കുടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ച വെള്ളിയാഴ്​ചയും ശനിയാഴ്​ചയും കൊടുങ്ങല്ലൂരിന്​ കോവിഡില്ല ദിനങ്ങളായിരുന്നു. തന്നെയുമല്ല മേഖലക്ക്​ ആശ്വാസം പകർന്നു​െകാണ്ട്​ കുടുതൽ പേർ രോഗമുക്​തരുമായി. മേഖലയിൽ ഇതുവരെ രോഗം സ്​ഥിരീകരിച്ചവർ വിദേശത്തുനിന്നും വിവിധ സംസ്​ഥാനങ്ങളിൽനിന്നും വന്ന്​ ക്വാറ​ൻറീനിൽ കഴിഞ്ഞവരാണ്. അതുകൊ​ണ്ടുതന്നെ സമ്പർക്കം വഴി പകർച്ച ഉണ്ടായിട്ടില്ല. മേഖലയിൽ നിലവിൽ ആശങ്കജനകമായ സാഹചര്യമില്ല.
Show Full Article
TAGS:
Next Story