Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട് ഇന്ന് കൈമാറും

വീട് ഇന്ന് കൈമാറും

text_fields
bookmark_border
ഒല്ലൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റി തിരുമാനപ്രകാരം ഒല്ലൂര്‍ ലോക്കല്‍ കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീട് ഞായറാഴ്​ച കൈമാറും. ഒല്ലൂര്‍ കേശവപടിയില്‍ കൈതിക്കല്‍ പരേതനായ കുമാര​ൻെറ ഭാര്യ തങ്കമണിക്കാണ് വീട് നല്‍കുന്നത്. രണ്ട് സൻെറില്‍ 500 സ്‌കയര്‍ ഫീറ്റില്‍ നിര്‍മിച്ച വീടി​ൻെറ നിര്‍മാണം പൂര്‍ത്തിയായി. തങ്കമണിയും രേഗികളായ രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം ക്ഷേമപെന്‍ഷന്‍ കൊണ്ടാണ് ജീവിക്കുന്നത്. ഞായറാഴ്ച രാവിലെ 10ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോണ്‍ വീടി​ൻെറ താല്‍ക്കോല്‍ തങ്കമണിക്ക് കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story