Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിറന്നാൾ ആഘോഷം...

പിറന്നാൾ ആഘോഷം ഒഴിവാക്കി മാസ്​ക് ​വിതരണം

text_fields
bookmark_border
മതിലകം: പിറന്നാൾ ആഘോഷം ഒഴിവാക്കി മാസ്ക്കുകൾ വിതരണം ചെയ്ത് ആറാം ക്ലാസുകാരൻ അഭിരാം. പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ അഭിരാമിൽനിന്ന് മാസ്ക് ഏറ്റുവാങ്ങി. പാപ്പിനിവട്ടം ബാങ്ക് പ്രസിഡൻറ് ഇ.കെ. ബിജു. പി.എം. ആൽഫ, അമൽ, പി.എം. സുനിൽ, ടി.കെ. മനോജ്, അഖിൽ, വരുൺ തുടങ്ങിയവർ പങ്കെടുത്തു. പാപ്പിനിവട്ടം ബാങ്ക് ജീവനക്കാരൻ ബിജോയ്-ശാലിനി ദമ്പതികളുടെ മകനാണ് അഭിരാം. മതിലകം സൻെറ് ജോസഫ് ഹയർ സെക്കൻഡറി സ്​കൂൾ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. സഹോദരൻ: അർജുൻ. ഫോട്ടോ: tk vtply mask മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ അഭിരാമിൽനിന്ന് മാസ്ക് ഏറ്റുവാങ്ങുന്നു
Show Full Article
TAGS:
Next Story