Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനമൈത്രി സുരക്ഷ സമിതി, ...

ജനമൈത്രി സുരക്ഷ സമിതി, കെയർ കമ്മിറ്റി ഉദ്ഘാടനം

text_fields
bookmark_border
വടക്കേക്കാട്: ജനമൈത്രി പൊലീസ് സുരക്ഷാസമിതി, കെയർ കമ്മിറ്റി പ്രവർത്തനം കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം എ.സി.പി സിനോജ് അധ്യക്ഷത വഹിച്ചു. ചലഞ്ച് ടി.വി പദ്ധതിയിലെ പതിനാറും പതിനേഴും ടെലിവിഷൻ അകലാട്ടിലെ രണ്ട്​ വിദ്യാർഥിനികൾക്ക് എം.എൽ.എ കൈമാറി. ജീവനക്കാർക്ക് മഴക്കോട്ടും ജനമൈത്രി പൊലീസ് ഫയലും എ.സി.പി വിതരണം ചെയ്തു. എസ്.എച്ച്.ഒ സുരേന്ദ്രൻ, എസ്.ഐ അബ്ദുൽ ഹക്കിം, ജനമൈത്രി ബീറ്റ് ഓഫിസർ ഫിറോസ് എന്നിവർ പങ്കെടുത്തു. tcc vkd janamythri police വടക്കേക്കാട് ജനമൈത്രി പൊലീസ് സുരക്ഷാസമിതി, കെയർ കമ്മിറ്റി പ്രവർത്തനം കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story