Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓപറേഷൻ റേഞ്ചർ...

ഓപറേഷൻ റേഞ്ചർ പദ്ധതിയുമായി പൊലീസ്​

text_fields
bookmark_border
തൃശൂർ: കുറ്റവാളികളെയും സാമൂഹികവിരുദ്ധരെയും തിരഞ്ഞുപിടിച്ച്​ നടപടിക്കൊരുങ്ങി പൊലീസ്​. ഓപറേഷൻ റേഞ്ചർ എന്ന്​ പേരിട്ട പദ്ധതിക്ക്​ കീഴിൽ തൃശൂർ സിറ്റി, തൃശൂർ റൂറൽ, പാലക്കാട്​, മലപ്പുറം ജില്ലകളിലെ കുറ്റവാളികളുടെ വിവരം ശേഖരിച്ച്​ ഗുണ്ടാനിയമം ഉൾപ്പെടെ നിയമനടപടിക്ക്​ തൃശൂർ റേഞ്ച്​ ഡി.ഐ.ജി എസ്​. സ​ുരേന്ദ്രൻ നിർദേശം നൽകി. കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന നടപടി രണ്ടാഴ്​ചക്കകം പൂർത്തിയാക്കാനാണ്​ ഡി.ഐ.ജി ജില്ല പൊലീസ്​ മേധാവികൾക്ക്​ നൽകിയ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story