Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്തരവ്​...

ഉത്തരവ്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ ധർണ

text_fields
bookmark_border
തൃശൂർ: ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന, സ്ഥിരാധ്യാപക തസ്തികകൾ ഇല്ലാതാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ യുനൈറ്റഡ് ആക്​ഷൻ ഫോറം ടു പ്രൊട്ടക്ടഡ്​ കൊളീജിയറ്റ് എജുക്കേഷൻ സംഘടിപ്പിച്ച ധർണ ഓൺലൈനിലൂടെ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എം.പി സമരാഗ്​നി തെളിയിച്ച്​ സംസാരിച്ചു. സാഹിത്യ-സംഗീതനാടക അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. യുനൈറ്റഡ് ആക്​ഷൻ ഫോറം ടു പ്രൊട്ടക്ട്​ കൊളീജിയറ്റ് എജുക്കേഷൻ സംസ്ഥാന കൺവീനർ എം. പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ്​ ഡോ. ജോബി തോമസ്, എ.ഐ.ഡി.വൈ.ഒ ജില്ല പ്രസിഡൻറ്​ എ.എം. സുരേഷ്, സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ്​ ജി. നാരായണൻ, വി.എസ്. ഗിരീശൻ, സോയ ജോസഫ്, കെ.ആർ. സൗമ്യ, ആദർശ് തുടങ്ങിയവർ സംസാരിച്ചു. ഡോ. അജിത്ത് എസ്. ഭരതൻ സ്വാഗതവും കെ.ഡി. ശ്രുതി നന്ദിയും പറഞ്ഞു. പടം united actionfor protected teachers തൃശൂർ കലക്​ടറേറ്റിന്​ മുന്നിൽ യുനൈറ്റഡ് ആക്​ഷൻ ഫോറം ടു പ്രൊട്ടക്ടഡ്​ കൊളീജിയറ്റ് എജുക്കേഷൻ സംഘടിപ്പിച്ച ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story