LOCAL NEWS
വൃക്ഷത്തൈ വിതരണം
മൈലപ്രാ: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി മൈലപ്രാ സർവിസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ നടത്തി. പ്രസിഡൻറ് ജെറി ഈശോ ഉമ്മൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് എൻ.ആർ. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. ഭരണസമിതി അംഗങ്ങളായ സി.എം. ജോൺ, എ.എം....
ട്രാഫിക് സിഗ്‌നലുകൾ പണി മുടക്കുന്നു; സെൻറ്​ പീറ്റേഴ്‌സ് ജങ്​ഷനിൽ അപകടം പതിവ്​
ട്രാഫിക് സിഗ്‌നലുകൾ പണി മുടക്കുന്നു; സൻെറ് പീറ്റേഴ്‌സ് ജങ്ഷനിൽ അപകടം പതിവ് പത്തനംതിട്ട: സൻെറ് പീറ്റേഴ്‌സ് ജങ്ഷനിലെ ട്രാഫിക് സിഗ്‌നലുകൾ തുടർച്ചയായി പണിമുടക്കുന്നത് കാരണം അപകടങ്ങൾ വർധിക്കുന്നു. സിഗ്നൽ തകരാർ കാരണം ഞായറാഴ്ചയും ഇവിടെ അപകടം സംഭവിച്ചു....
വളർത്തുനായുടെ ശേഷിക്കുന്ന ജഡവും പുലികൊണ്ടുപോയി; ഇന്ന് നിരീക്ഷണ കാമറ സ്ഥാപിക്കും
ചിറ്റാർ: വലിയകുളങ്ങരവാലിയിൽ പുലി ഇറങ്ങി വളർത്തുനായെ കൊന്ന സ്ഥലത്തുനിന്ന് അവശേഷിച്ച ജഡവും പുലികൊണ്ടുപോയി. ഞായറാഴ്ച രാത്രിയാണ് വളർത്തുനായുടെ ബാക്കിയും പുലികൊണ്ടുപോയത്. പ്രദേശത്ത് തിങ്കളാഴ്ച വനപാലകർ രണ്ട് നിരീക്ഷണ കാമറ സ്ഥാപിക്കും. വലിയകുളങ്ങര വാലി...
ഹരിതം സഹകരണം താലൂക്കുതല ഉദ്​ഘാടനം
പത്തനംതിട്ട: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നേതൃത്വത്തിൽ നടത്തുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ താലൂക്കുതല ഉദ്ഘാടനം കുമ്പഴ സർവിസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ കുമ്പഴ എം.ഡി.എൽ.പി സ്കൂളിൽ നടന്നു. സഹകരണ സംഘം അസി. രജിസ്ട്രാർ ജനറൽ എം.ബി. ഹിര...
കാലവർഷം ശക്തി പ്രാപിക്കുന്നു; കാറ്റിൽ വ്യാപക നാശം
പത്തനംതിട്ട: ജില്ലയിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. ഞായറാഴ്ച ജില്ലയുടെ പലഭാഗത്തും കനത്ത മഴയാണ് ലഭിച്ചത്. മഴയോടൊപ്പം ശക്തമായ കാറ്റും ഉണ്ടായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൂടി തന്നതോടെ കാലവർഷത്തെ നേരിടാൻ ജില്ല തയാറായിരിക്കുകയാണ്. ജില്ലക്ക്...
ശബരിമല പാതയിൽ മരം വീണ്​ ഗതാഗത തടസ്സം
ചിറ്റാര്‍: ശബരിമല പാതയിൽ പ്ലാപ്പള്ളിക്കും ളാഹക്കും ഇടക്കുള്ള ഭാഗത്ത് റോഡില്‍ കൂറ്റൻ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മഴയോെടാപ്പമുള്ള ശക്തമായ കാറ്റിൽ ഏകദേശം 150 ഇഞ്ച് വണ്ണമുള്ള വാകമരമാണ് ഒടിഞ്ഞുവീണത്. ചുവട്...
പത്തനംതിട്ട ലൈവ്​-5
വേണം കോന്നി ടൂറിസം സർക്കിൾ കോന്നി: ഗവി മുതൽ അച്ചൻകോവിൽ വരെ വ്യാപിച്ചുകിടക്കുന്ന കോന്നിയിൽ ടൂറിസം സാധ്യതകൾ ഏറെയാണ്. ഏറെ പ്രതീക്ഷയോടെ തുടങ്ങിെവച്ച അടവി ഇക്കോ ടൂറിസം പദ്ധതി കുട്ടവഞ്ചി സവാരിയിൽ മാത്രമായി ഒതുങ്ങി. അടവിയിലെ അഞ്ഞൂറേക്കറോളം വരുന്ന...
പത്തനംതിട്ട ലൈവ്​-3
പാളംതെറ്റി റെയിൽവേ വികസനം തിരുവല്ല: ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലക്ക് എന്നും അവഗണനമാത്രം. വരുമാനത്തിൻെറ കാര്യത്തിൽ എ ക്ലാസ് ഗണത്തിൽപ്പെടുന്ന സ്റ്റേഷനാണെങ്കിലും സമീപ ജില്ലകളിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോ...
പത്തനംതിട്ട ലൈവ്​-4
റബർ വിലയിടിവിൽ നടുവൊടിഞ്ഞ് ജനം മല്ലപ്പള്ളി: താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളി പേരിന് ഒരു താലൂക്ക് മാത്രമായി നിലകൊള്ളുന്ന അവസ്ഥയിലാണ്. കേന്ദ്ര സർക്കാറിൻെറ ഫണ്ട് വിനിയോഗിച്ച് ഒരു പദ്ധതിയും ഇവിടെ നടക്കുന്നില്ല. കാർഷികമേഖലയെ ആശ്രയിക്കുന്നവാണ് ഏറെയും....
നഗരത്തിൽ റോഡ്​ നവീകരണം തുടങ്ങി
തിരുവല്ല: എം.സി റോഡിൽ നഗരഭാഗത്തെ പാതയുടെ നവീകരണം തുടങ്ങി. മഴുവങ്ങാട് മുതൽ രാമൻചിറ വരെയുള്ള ഭാഗത്താണ് ടാറിങ് അടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. 7.7 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുക. ബൈപാസിൻെറ നിർമാണം തുടങ്ങിയതിൻെറ ഭാഗമായാണ്...