Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അടൂർ: സിവിൽ സർവിസ് ജേതാവ് പ്രണവിനെ ചിറ്റയം ഗോപകുമാർ എം.എൽ.എ . ഏനാത്ത് ദേശകല്ലുംമൂട്ടിൽ പ്രണവി​ൻെറ വീട്ടിലെത്തിയാണ് എം.എൽ.എ പൊന്നാടയും മെമ​േൻറായും നൽകി അനുമോദിച്ചത്. പ്ലാ​േൻറഷൻ കോർപറേഷൻ ചെയർമാൻ അഡ്വ. എച്ച്. രാജീവൻ, സി.പി.ഐ നേതാക്കളായ വിനോദ് തുണ്ടത്തിൽ, സുരേഷ് ബാബു, മുൻ മെംബർ സന്താനവല്ലി എന്നിവർ സന്നിഹിതരായിരുന്നു. ptl__PRANAVU_ADARAVU സിവിൽ സർവിസ് ജേതാവ് പ്രണവിനെ ചിറ്റയം ഗോപകുമാർ എം.എൽ.എ അനുമോദിച്ചപ്പോൾ
Show Full Article
TAGS:
Next Story