You are here

ശബരിമല വിമാനത്താവളം: വന്നണയുക വൻ വികസനം 

  • ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യാ​ൽ അ​ഞ്ചു​വ​ർ​ഷം​ കൊ​ണ്ട്​ പ്രാ​ഥ​മി​ക നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​വും

ബി​നു ഡി. 
09:38 AM
01/07/2020
ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക്​ വ​രു​ക വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ. എ​രു​മേ​ലി കേ​ന്ദ്രീ​ക​രി​ച്ച്​ ടൗ​ൺ​ഷി​പ്പും വാ​ണി​ജ്യ, വ്യാ​പാ​ര​ശാ​ല​ക​ളും ഉ​യ​രും. അ​നു​ബ​ന്ധ​മാ​യി റോ​ഡു​ക​ളും ടൂ​റി​സം പ​ദ്ധ​തി​ക​ളും. ഇ​തി​നെ​ല്ലാം ഉ​ത​കും​വി​ധ​മാ​ണ്​ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. 

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യാ​ൽ അ​ഞ്ചു​വ​ർ​ഷം​ കൊ​ണ്ട്​ പ്രാ​ഥ​മി​ക നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​വും. അ​തോ​ടെ ചെ​റു​വി​മാ​ന​ങ്ങ​ൾ​ക്ക്​ ഇ​റ​ങ്ങാ​ൻ സൗ​ക​ര്യം ഒ​രു​ങ്ങും. പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കാ​ൻ വീ​ണ്ടും മൂ​ന്നു​വ​ർ​ഷം​കൂ​ടി കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ ടീ​മാ​ണ്​ എ​രു​മേ​ലി​യി​ലും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ചു​ക്കാ​ൻ പി​ടി​ക്കു​ക. വെ​റും വി​മാ​ന​ത്താ​വ​ള​മ​ല്ല, എ​യ​ർ​േ​പാ​ർ​ട്ടും മെ​ട്രോ​പ്പൊ​ളി​സും കൂ​ടി​ച്ചേ​ർ​ന്ന എ​യ്​​റോ​േ​ട്രാ​പ്​​ പൊ​ളി​സ്​ ആ​ണ്​ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നൊ​പ്പം ടൗ​ൺ​ഷി​പ്, വ്യ​വ​സാ​യ പാ​ർ​ക്ക്, ​െറ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ, വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ, കാ​ർ​ഗോ സ​െൻറ​ർ, പ്രോ​സ​സി​ങ്​​ സ​െൻറ​ർ എ​ന്നി​വ​യെ​ല്ലാം വ​രും. 

റാ​ന്നി, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം, പൊ​ന്ത​ൻ​പു​ഴ, വെ​ച്ചൂ​ച്ചി​റ മേ​ഖ​ല​ക​ളി​ലാ​കും ആ​ദ്യം​ വി​ക​സ​ന​മെ​ത്തു​ക. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ൾ​ക്ക്​ പൊ​തു​വി​ൽ ടൂ​റി​സം രം​ഗ​ത്തും ഭൂ​മി​വി​ല​യി​ലും അ​ട​ക്കം വ​ലി​യ നേ​ട്ടം ഉ​ണ്ടാ​കും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രി​ൽ 70 ശ​ത​മാ​ന​വും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ്. ഇ​വ​ർ 10 ദി​വ​സ​ത്തോ​ളം യാ​ത്ര ചെ​യ്​​താ​ണ്​ ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്.

വി​മാ​ന​യാ​ത്ര​യാ​യാ​ൽ ഒ​രു ദി​വ​സം​കൊ​ണ്ട്​ ദ​ർ​ശ​നം ന​ട​ത്താ​നാ​കും. ക​ണ്ണൂ​രി​നെ​ക്കാ​ൾ വേ​ഗം ഇ​വി​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​വു​മെ​ന്ന്​ ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​ടെ സ്​​പെ​ഷ​ൽ ഓ​ഫി​സ​ർ വി. ​തു​ള​സീ​ദാ​സ്​ പ​റ​യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മാ​ണി​പ്പോ​ൾ. ഇ​നി​യും ഒ​രു​പാ​ട്​ സ്​​െ​റ്റ​പ്പു​ക​ൾ മു​ന്നോ​ട്ടു​പോ​കാ​നു​ണ്ട്. സാ​​ങ്കേ​തി​ക, സാ​മ്പ​ത്തി​ക സാ​ധ്യ​താ പ​ഠ​ന റി​പ്പോ​ർ​ട്ട്​ പ​ഠി​ച്ച​പ്പോ​ൾ എ​ല്ലാം വ​ള​രെ വേ​ഗം സാ​ധ്യ​മാ​ക്കാ​നാ​വു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. 

അ​നു​മ​തി​ക​ൾ നേ​ടേ​ണ്ട​തും ക​ൺ​സ​ൾ​ട്ട​ൻ​റ്​
അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ലൂ​യി​സ്​ ബ​ർ​ഗ​ർ ആ​ണ്​ പ​ദ്ധ​തി​യു​ടെ ക​ൺ​സ​ൾ​ട്ട​ൻ​റ്. സാ​​ങ്കേ​തി​ക, സാ​മ്പ​ത്തി​ക സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി​യ​ത്​ ഇ​വ​രാ​ണ്. റി​പ്പോ​ർ​ട്ട്​ പോ​സി​റ്റി​വ്​ ആ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ പ​ദ്ധ​തി​ക്ക്​ സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്.

പ​രി​സ്ഥി​തി, വ്യോ​മ​യാ​നം, പ്ര​തി​രോ​ധ അ​നു​മ​തി​ക​ളാ​ണ്​ ഇ​നി വേ​ണ്ട​ത്. ഇ​വ​ക്കു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ അ​ത​ത്​ വ​കു​പ്പു​ക​ൾ​ക്ക്​ സ​മ​ർ​പ്പി​ക്കേ​ണ്ട​തും അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​നു​മു​ള്ള ചു​മ​ത​ല​യും ലൂ​യി​സ്​ ബ​ർ​ഗ​റി​നാ​ണ്. പ​ദ്ധ​തി​യു​ടെ വി​ശ​ദ റി​പ്പോ​ർ​ട്ട്​ (ഡി.​പി.​ആ​ർ) ത​യാ​റാ​ക്കു​ന്ന​തും ഇ​വ​രാ​ണ്.  

ടീം ​ക​ണ്ണൂ​രി​ന്​ ചു​മ​ത​ല
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യാ​യ കി​യാ​ലി​​െൻറ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ വി. ​തു​ള​സീ​ദാ​സി​നെ ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സ്​​പെ​ഷ​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ച്ച​തി​നു​പു​റ​മെ, കി​യാ​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ (എ​ൻ​ജി​നീ​യ​റി​ങ്) കെ.​പി. ജോ​സ്, ​പ്രോ​ജ​ക്​​ട്​ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ) പി. ​ദി​ലീ​പ്​ കു​മാ​ർ, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​​ ലാ​ൻ​ഡ്​ സീ​നി​യ​ർ മാ​നേ​ജ​ർ ടി. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യും നി​യ​മി​ച്ചു. 

പൊ​തു-​സ്വ​കാ​ര്യ സം​രം​ഭം
കൊ​ച്ചി, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ മോ​ഡ​ലി​ൽ പൊ​തു-​സ്വ​കാ​ര്യ സം​രം​ഭം (പ​ബ്ലി​ക്​ ആ​ൻ​ഡ്​​ പ്രൈ​വ​റ്റ്​ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ- പി.​പി.​പി) എ​ന്ന നി​ല​യി​ലാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി​ക്ക്​ സ​ർ​ക്കാ​ർ ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കു​ക​യും ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്​​ത​തി​നാ​ൽ ഇ​നി മ​റ്റ്​ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​നാ​കും.

പ്ര​ത്യേ​ക ക​മ്പ​നി രൂ​പ​വ​ത്​​ക​ര​ണ​മാ​ണ്​ ആ​ദ്യ​ഘ​ട്ടം. ഇ​തി​ൽ സ​ർ​ക്കാ​ർ ഓ​ഹ​രി പ​ങ്കാ​ളി​ത്തം എ​ത്ര, സ്വ​കാ​ര്യ പ​ങ്കാ​ളി​ക​ൾ ആ​രെ​ല്ലാം എ​ന്ന​തി​ലും തീ​രു​മാ​നം വ​രേ​ണ്ട​തു​ണ്ട്. ക​ണ്ണൂ​ർ മോ​ഡ​ലി​ലാ​ണ്​ ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​വും വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ക​ണ്ണൂ​രി​ൽ 26 ശ​ത​മാ​ന​മാ​ണ്​ സ​ർ​ക്കാ​റി​ന്​ നേ​രി​ട്ടു​ള്ള ഓ​ഹ​രി പ​ങ്കാ​ളി​ത്തം. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ 34 ശ​ത​മാ​ന​ത്തോ​ളം ഓ​ഹ​രി​യു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന 40 ശ​ത​മാ​ന​മാ​ണ്​ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം.

Loading...
COMMENTS