Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right189 പേർക്ക്​ കോവിഡ്;...

189 പേർക്ക്​ കോവിഡ്; ​119 രോഗമുക്തർ

text_fields
bookmark_border
*ഇന്നലെ ഒരുമരണം *ഇതുവരെ 39 പേർ പത്തനംതിട്ട: കോവിഡ്​ ബാധിച്ച്​ ജില്ലയിൽ ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇളമണ്ണൂര്‍ സ്വദേശിനിയാണ്​ (50) മരിച്ചത്​. അർബുദബാധിതയായിരുന്നു. സ്രവ പരിശോധനയിലാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ജില്ലയിൽ 39 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതിനിടെ ജില്ലയില്‍ 189 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 149 പേര്‍ സമ്പര്‍ക്കത്തിലൂടെയും ഏഴുപേര്‍ വിദേശ രാജ്യങ്ങളിൽനിന്ന് വന്നവരും 33 പേര്‍ അന്തർ സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരുമാണ്​​. ജില്ലയില്‍ 119 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കം മുഖേന രോഗം മുത്തൂര്‍ സ്വദേശി (40), കിടങ്ങന്നൂര്‍ സ്വദേശി (24), മാരാമണ്‍ സ്വദേശിനി (31), കുറ്റൂര്‍ സ്വദേശി (28), വട​ശ്ശേരിക്കര സ്വദേശികളായ രണ്ടുപേർ, മണ്ണടി സ്വദേശികളായ മൂന്നുപേർ, ഏനാത്ത് സ്വദേശിനി (14), തുവയൂര്‍ സ്വദേശി (33), മുത്തൂര്‍ സ്വദേശിനി (44), ഇരവിപേരൂര്‍ സ്വദേശി (52), എഴുമറ്റൂര്‍ സ്വദേശികളായ നാലുപേർ, കോയിപ്രം സ്വദേശി (32), തിരുവല്ല സ്വദേശി (43), തുകലശേരി സ്വദേശി (50), കാവുംഭാഗം സ്വദേശി (45), മൂന്നാളം സ്വദേശി (23), പയ്യനല്ലൂര്‍ സ്വദേശികളായ രണ്ടു​പേർ, ചെറുകോല്‍ സ്വദേശിനി (61), വള്ളംകുളം സ്വദേശി (44), കവിയൂര്‍ സ്വദേശിനി (66), ഐക്കാട് സ്വദേശി (43), തോട്ടമണ്‍ സ്വദേശി (39), ചെന്നീര്‍ക്കര സ്വദേശി (18), അഴൂര്‍ സ്വദേശി (27), പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (39), കുറിച്ചുമുട്ടം സ്വദേശിനി (21), ചാലാപ്പള്ളി സ്വദേശിനി (50), കുറിച്ചിമുട്ടം സ്വദേശിനി (85), വായ്പ്പൂര്‍ സ്വദേശിനി (50), ഏഴംകുളം സ്വദേശികളായ നാലു​പേർ, പത്തനംതിട്ട സ്വദേശികളായ മൂന്നുപേർ, കാരംകോട് സ്വദേശി (34), അഴൂര്‍ സ്വദേശി (33), തോണിപ്പാറ സ്വദേശി (57), കോയിപ്രം സ്വദേശിനി (75), മൂന്നാളം സ്വദേശികളായ മൂന്നു​പേർ, തിരുവല്ല സ്വദേശി (36), പയ്യനല്ലൂര്‍ സ്വദേശികളായ രണ്ടുപേർ, നെല്ലിമുകള്‍ സ്വദേശിനി (16), വായ്പ്പൂര്​ സ്വദേശികളായ 11​​പേർ, പള്ളിക്കല്‍ സ്വദേശികളായ മൂന്നുപേർ, തെങ്ങമം സ്വദേശി (19), ഇളംപള്ളില്‍ സ്വദേശി (3), പഴകുളം സ്വദേശിനി (44), മണക്കാല സ്വദേശിനി (58), ആനന്ദപ്പള്ളി സ്വദേശിനി (44). മാത്തൂര്‍ സ്വദേശി (41), മേക്കുന്ന് സ്വദേശി (34), പഴകുളം സ്വദേശിനി (48), അടൂര്‍ താലൂക്ക് സപ്ലൈ ഓഫിസിലെ ഉദ്യോഗസ്ഥന്‍ (47), തിരുവല്ല സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (34), വളഞ്ഞവട്ടം ഈസ്​റ്റ്​ സ്വദേശിനി (30), കവിയൂര്‍ സ്വദേശി (49), പറക്കോട് സ്വദേശിനി (74), ഇടത്തിട്ട സ്വദേശി (17), അടൂര്‍ സ്വദേശി (42), കൊട്ടാരക്കര സ്വദേശിനി (35), പണയില്‍ സ്വദേശി (11), ഏനാദിമംഗലം സ്വദേശിനി (58), പന്നിവിഴ സ്വദേശികളായ മൂന്നുപേർ, കരുവാറ്റ സ്വദേശി (40), പറക്കോട് സ്വദേശിനി (72), ചന്ദനപ്പള്ളി സ്വദേശികളായ രണ്ടുപേർ, ചൂരക്കോട് സ്വദേശി (47), കലഞ്ഞൂര്‍ സ്വദേശിനി (44), കുറവന്‍കുഴി സ്വദേശി (23),കോന്നി സ്വദേശി (19), തുമ്പമണ്‍ സ്വദേശി (21), പെരിങ്ങമല സ്വദേശികളായ രണ്ടുപേർ, പാടിമണ്‍ സ്വദേശി (60), കൊടുമണ്‍ സ്വദേശികളായ രണ്ടുപേർ, പറക്കോട് സ്വദേശി (50), മലയാലപ്പുഴ സ്വദേശി (64), പെരിങ്ങമല സ്വദേശി (19), വെള്ളപ്പാറ സ്വദേശി (17), പൂഴിക്കാട് സ്വദേശി (27), കൂടല്‍ സ്വദേശി (53), മങ്ങാരം സ്വദേശിനി (49). കല്ലേലിത്തോട്ടം സ്വദേശി (32), മങ്ങാരം സ്വദേശിനി (64), ചിറ്റാര്‍ സ്വദേശികളായ രണ്ടുപേർ, പറന്തല്‍ സ്വദേശിനി (61), മുതപേഴുങ്കല്‍ സ്വദേശിനി (24), പൂഴിക്കാട് സ്വദേശികളായ രണ്ടുപേർ, പുളിഞ്ചാണി സ്വദേശിനി (64), കവിയൂര്‍ സ്വദേശി (39), നൂറനാട് സ്വദേശി (57), ഊട്ടുപ്പാറ സ്വദേശി (58), മാവേലിക്കര സ്വദേശിനി (36), തോന്നല്ലൂര്‍ സ്വദേശി (14), മല്ലപ്പള്ളി സ്വദേശി (28), നാല്‍ക്കാലിക്കല്‍ സ്വദേശി (70), പുല്ലാട് സ്വദേശി (20), നിരണം സ്വദേശിനി (37), മല്ലപ്പള്ളി സ്വദേശി (24), പുല്ലാട് സ്വദേശിനി (53), പള്ളിക്കല്‍ സ്വദേശി (30), നെല്ലിമല സ്വദേശിനി (45), വയല സ്വദേശി (25), കുമ്പഴ സ്വദേശി (23), ഓമല്ലൂര്‍ സ്വദേശികളായ മൂന്നുപേർ, പെരിങ്ങനാട് സ്വദേശി (35), കലഞ്ഞൂര്‍ സ്വദേശി (37), ചെറുകോല്‍ സ്വദേശിനി (54), മാത്തൂര്‍ സ്വദേശി (36), നാരങ്ങാനം സ്വദേശികളായ രണ്ടുപേർ, അടൂര്‍ സ്വദേശി (40), ഏനാത്ത് സ്വദേശിനി (31), ചാലാക്കുഴി സ്വദേശികളായ രണ്ടുപേർ, നെല്ലിക്കല്‍ സ്വദേശി (52).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story