Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right102 പേര്‍ക്ക് കൂടി...

102 പേര്‍ക്ക് കൂടി കോവിഡ് 108പേര്‍ രോഗമുക്തർ, രോഗികളായി 1054 പേര്‍

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്​ച 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശരാജ്യങ്ങളില്‍നിന്ന് വന്നവരും 22പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 74 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 4790 ആയി. രോഗമുക്തരായവരുടെ എണ്ണം 3702 ആണ്. 1054 പേര്‍ രോഗികളായിട്ടുണ്ട്. 1103 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. 14,978 പേര്‍ നിരീക്ഷണത്തിലാണ്. ഞായറാഴ്​ച ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വിവിധ പരിശോധനകള്‍ക്കായി 11പേരുടെ സാമ്പിളുകൾ ശേഖരിച്ചു. സ്വകാര്യ ലാബുകളില്‍ 262 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1009 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. രോബാധിതരിൽ വിദേശത്തുനിന്ന് വന്നവര്‍: പെരിങ്ങനാട് സ്വദേശിനി, ചുരുളിക്കോട് സ്വദേശി, പ്രക്കാനം സ്വദേശി, മാത്തൂര്‍ സ്വദേശി, ഇടമണ്‍ സ്വദേശി, മെഴുവേലി സ്വദേശി (28). മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍: പത്തനംതിട്ട സ്വദേശികളായ മൂന്നുപേർ, പേഴുംപാറ സ്വദേശിനികളായ ആറുപേർ, അടിച്ചിപ്പുഴ സ്വദേശിനി, മണിയാര്‍ സ്വദേശി, അട്ടച്ചാക്കല്‍ സ്വദേശി, തലച്ചിറ സ്വദേശിനി, മൈലപ്ര സ്വദേശി, പ്രക്കാനം സ്വദേശി, മലയാലപ്പുഴ സ്വദേശിനി, മൈലപ്ര സ്വദേശി, പത്തനംതിട്ട സ്വദേശിനി, നിരണം സ്വദേശി, ചാത്തന്‍തറ സ്വദേശി, ഉള്ളന്നൂര്‍ സ്വദേശി, കൈപ്പുഴ സ്വദേശി. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍: തടിയൂര്‍ സ്വദേശിനി, കൊറ്റനാട് സ്വദേശി, പേഴുംപാറ സ്വദേശി, പേഴുംപാറ സ്വദേശിനി, ഓമല്ലൂര്‍ സ്വദേശി (27), ഐത്തല സ്വദേശിനി, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രയിലെ ആരോഗ്യപ്രവര്‍ത്തകന്‍, കക്കുടുമണ്‍ സ്വദേശി, നെടുമണ്‍ സ്വദേശിനി, കോഴിമല സ്വദേശി, പേഴുംപാറ സ്വദേശിനി, അത്തിക്കയം സ്വദേശിനി, ചെറുകുളഞ്ഞി സ്വദേശിനി, അയിരൂര്‍ സ്വദേശികളായ രണ്ടുപേർ, അയിരൂര്‍ സ്വദേശിനി, പ്രമാടം സ്വദേശി, കീക്കൊഴൂര്‍ സ്വദേശി (78), മരുതിമൂട് സ്വദേശിനി, പഴകുളം സ്വദേശിനികളായ മൂന്നുപേർ, പഴകുളം സ്വദേശി, കടമ്പനാട് സ്വദേശിനികളായ മൂന്നുപേർ, അടൂര്‍ മൂന്നാളം സ്വദേശിനികളായ രണ്ടുപേർ, വകയാര്‍ സ്വദേശിനി, കോന്നി മങ്ങാരം സ്വദേശി, വകയാര്‍ സ്വദേശി, അടൂര്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍, പള്ളിക്കല്‍ സ്വദേശിനി, കുറുമ്പുകര സ്വദേശി, പന്നിവിഴ സ്വദേശിനി (49), തേപ്പുപാറ സ്വദേശിനി (44), കൈപ്പട്ടൂര്‍ സ്വദേശിനി, ഓമല്ലൂര്‍ സ്വദേശി, മലയാലപ്പുഴ സ്വദേശിനി, വാഴമുട്ടം സ്വദേശി, പ്രക്കാനം സ്വദേശി, വലഞ്ചുഴി സ്വദേശി, വലഞ്ചുഴി സ്വദേശിനി, പുത്തന്‍പീടിക സ്വദേശി, മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി, മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി, കുമ്പഴ സ്വദേശിനി (16), കൊടുമണ്‍ സ്വദേശി (41), പത്തനംതിട്ട സ്വദേശി (7,39,68), പത്തനംതിട്ട സ്വദേശിനി (59), മല്ലപ്പള്ളി സ്വദേശി (26), ആഞ്ഞിലിത്താനം സ്വദേശി (20), ആഞ്ഞിലിത്താനം സ്വദേശി 7 മാസം പ്രായമായ ആണ്‍കുട്ടി, ആഞ്ഞിലിത്താനം സ്വദേശി, ആഞ്ഞിലിത്താനം സ്വദേശിനി, തോമ്പികണ്ടം സ്വദേശിനി, ചിറ്റാര്‍ സ്വദേശിനി, പുല്ലാട് മുട്ടുമണ്‍ സ്വദേശി, പൂഴിക്കാട് സ്വദേശിനി, തുമ്പമണ്‍ സ്വദേശിനി, പൂഴിക്കാട് സ്വദേശിനി (33), പൂഴിക്കാട് സ്വദേശി, ചെറുകുളഞ്ഞി സ്വദേശി, കടയ്ക്കാട് സ്വദേശി, കൊറ്റനാട് സ്വദേശിനി, കൊറ്റനാട് സ്വദേശി, പയ്യനല്ലൂര്‍ സ്വദേശിനി, കൊടുമണ്‍ സ്വദേശി, കൊല്ലം, മറവൂര്‍ സ്വദേശിനി, ചൂരക്കോട് സ്വദേശി, കറ്റാനം സ്വദേശി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story