Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.എൽ.എ ഫണ്ടിൽനിന്നും...

എം.എൽ.എ ഫണ്ടിൽനിന്നും 43.35 ലക്ഷം രൂപ അനുവദിച്ചു

text_fields
bookmark_border
തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ മൂന്ന്​ പ്രവൃത്തികൾക്ക് എം.എൽ.എ ഫണ്ടിൽനിന്നും 43.35 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. പെരിങ്ങര പഞ്ചായത്തിലെ 14ാം വാർഡിലെ ബ്രഹ്മകുളം - കുട്ടക്കാട് റോഡി​ൻെറ സംരക്ഷണ ഭിത്തി കെട്ടുന്നതിനായി 12.8 ലക്ഷം രൂപ അനുവദിച്ചു. 25 ഓളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന 14ാം വാർഡിലെ ചിറയിൽ കണ്ടത്തിൽ പടി - പീടികച്ചിറ റോഡ് നിർമാണത്തിനായി 14.55 ലക്ഷം രൂപ അനുവദിച്ചു. 11ാം വാർഡിലെ വെള്ളക്കെട്ട് അനുഭവപ്പെടുന്ന മാടമ്പിപ്പടി അമ്പലത്തറ റോഡ് ഉയർത്തി ഗതാഗതയോഗ്യമാക്കുന്നതിന് 16 ലക്ഷം രൂപയും അനുവദിച്ചു. 35 ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന വഴിയാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story