Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാലത്തിനടിയിൽ 21...

പാലത്തിനടിയിൽ 21 തേനീച്ചക്കൂടുകൾ; വഴിയാത്രികർക്ക്​ ഭീഷണി

text_fields
bookmark_border
വടശ്ശേരിക്കര: പാലത്തിനടിയിൽ ആക്രമണമേറ്റാൽ മനുഷ്യന് മരണംവരെ സംഭവിക്കാവുന്ന തേനീച്ചക്കൂട്ടം കൂടുകൂട്ടുന്നത്​ ഭീഷണിയാവുന്നു. മണ്ണാറക്കുളഞ്ഞി ചാലക്കയം ശബരിമല പാതയിലെ വലിയ പാലത്തിൽ നാല്​ വലിയ കൂടുകൾ ഉൾപ്പെടെ 21 കൂടുകളാണുള്ളത്​​. ഈച്ചക്കൂടുകളിൽ തേനുള്ള സമയമായതിനാൽ പരുന്തി​ൻെറയും മറ്റും ആക്രമണം ഉണ്ടാകുന്നതോടെ ഈച്ചകൾ ഇളകി നാട്ടുകാർക്ക് നേരെ തിരിയും. കാൽനടക്കാർക്കും ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്കുമാണ് കൂടുതൽ കുത്തേൽക്കുന്നത്. ഈച്ചയുടെ കുത്തേൽക്കാതിരിക്കാൻ വാഹനം മാറ്റി ഓടിക്കുന്നവർ എതിരെ വരുന്ന വാഹനത്തിൽ ഇടിക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. മുൻ വർഷങ്ങളിൽ അന്തർ സംസ്​ഥാനക്കാർ പഞ്ചായത്ത്​ അധികൃതരുടെ അനുമതിയോടെ തേൻ ശേഖരിച്ചിരുന്നു. ptl__Hive Vadasserikkara വടശ്ശേരിക്കര പാലത്തിലെ തേനീച്ചക്കൂട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story