Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേരളത്തിന് കടം മാത്രം...

കേരളത്തിന് കടം മാത്രം മിച്ചം -കുമ്മനം രാജശേഖരൻ

text_fields
bookmark_border
റാന്നി: എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ മാറി മാറി ഭരിച്ചിട്ടും കേരളത്തി​ൻെറ നേട്ടം മൂന്നരലക്ഷം കോടി കടമല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടി​െല്ലന്ന്​ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. കേന്ദ്രസർക്കാറി​ൻെറ ആനുകൂല്യം ജനങ്ങളിൽ എത്തിക്കാൻ ഇവർക്ക് കഴിയുന്നില്ല. മന്ദിരംകണ്ണം വിരുത്തിപടിയിൽ നടന്ന കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡൻറ്​ അഡ്വ. ഷൈൻ ജി.കുറുപ്പ് അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വിനോദ് മന്ദിരം, ജില്ല ഡിവിഷൻ സ്ഥാനാർഥി ബോബി കാക്കാനപ്പള്ളി, ബ്ലോക്ക് സ്ഥാനാർഥിയും മഹിള മോർച്ച മണ്ഡലം വൈസ്​ പ്രസിഡൻറുമായ ഉഷ സജി, യുവമോർച്ച മണ്ഡലം പ്രസിഡൻറ്​ വാർഡ്‌ സ്ഥാനാർഥിയും മായ വിഷ്​ണു മുണ്ടപ്പുഴ, വാർഡ് സ്ഥാനാർഥി മന്ദിരം രവീന്ദ്രൻ എന്നിവർ സംസാരിച്ചു. PTL Ranni Kudumbayogam റാന്നി പഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പ് കുടുംബയോഗം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story