Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുശോചനം രേഖപ്പെടുത്തി

അനുശോചനം രേഖപ്പെടുത്തി

text_fields
bookmark_border
കോന്നി: മാർത്തോമ സഭ അധ്യക്ഷൻ ഡോ: ജോസഫ് മർത്തോമ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ . സമൂഹത്തിലെ പാർശ്വവത്​കരിക്കപ്പെട്ടവർക്കും രോഗികൾക്കുമെല്ലാം വേണ്ടി മാറ്റി​െവക്കപ്പെട്ട ജീവിതമായിരുന്നു മെത്രാപ്പോലീത്തയുടേത്. മെത്രാപ്പോലീത്തയുടെ വിയോഗത്തോടെ സഭക്ക​ും, വിശ്വാസ സമൂഹത്തിനും പൊതുസമൂഹത്തിനുമുണ്ടായ നഷ്​ടം നികത്താനാകാത്തതാണ്. എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം.എൽ.എ പറഞ്ഞു. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ മരണം കശീശ പട്ടം കിട്ടിയ ദിവസം തിരുവല്ല: കശീശ പട്ടം നേടിയ ദിനത്തിൽ തന്നെ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത കാലം ചെയ്തതും യാദൃശ്ചികമായി. 1957 ഒക്ടോബർ 18നാണ് ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത കശീശ പട്ടം നേടിയത്. അതേദിനമായ ഒക്ടോബർ 18ന് പുലർച്ച തന്നെയാണ് അദ്ദേഹം മരണപ്പെട്ടതാണ് യാദൃശ്ചികമായത്. 1957 ജൂൺ 29നാണ് അദ്ദേഹത്തിന് ഡീക്കൻ പട്ടം ലഭിച്ചത്. PTL George mamman kondoor ഡോ. മാർത്തോമ മെത്രാപ്പോലീത്തക്ക്​ ജോർജ് മാമ്മൻ കൊണ്ടൂർ അന്തിമോപചാരമർപ്പിക്കുന്നു PTL methrapoleetha sisters ഡോ. മാർത്തോമ മെത്രാപ്പോലീത്തക്ക്​ സഹോദരിമാർ അന്തിമോപചാരമർപ്പിക്കുന്നു
Show Full Article
TAGS:
Next Story