Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോണ്‍ഗ്രസ് ധര്‍ണ...

കോണ്‍ഗ്രസ് ധര്‍ണ നടത്തി

text_fields
bookmark_border
അടൂര്‍: കേന്ദ്ര സർക്കാറി​ൻെറ കര്‍ഷകദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പള്ളിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെങ്ങമം പോസ്​റ്റ് ഓഫിസിന്​ മുന്നില്‍ ധര്‍ണ നടത്തി. ജനശ്രീ ജില്ല ചെയര്‍മാന്‍ പഴകുളം ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വഴുവേലില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍. രാജന്‍, ആര്‍. അശോകന്‍, തൊട്ടുവ മുരളി, അഡ്വ. അപ്പു, ശിവപ്രസാദ് പള്ളിക്കല്‍, എം.ആര്‍. ഗോപകുമാര്‍, രവികുമാര്‍, രാഹുല്‍ കൈതക്കല്‍, മരോട്ട് സുരേന്ദ്രന്‍, ആര്‍. പ്രസാദ്, ഉണ്ണികൃഷ്ണന്‍, പ്രഭാകര കുറുപ്പ്, രാജേന്ദ്രപ്രസാദ്, അരുണ്‍ സി. കുറുപ്പ്, പി.കെ. മുരളി, ജയകൃഷ്ണന്‍, സന്തോഷ് എന്നിവര്‍ സംസാരിച്ചു. അടൂര്‍: കോണ്‍ഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേലൂട് പോസ്​റ്റ് ഓഫിസിന്​ മുന്നില്‍ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ രാജേന്ദ്രന്‍ പിള്ള, ഭാസ്‌കര പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ ജോഗീന്ദര്‍, ജിതിന്‍ തോമസ്, ഹരികുമാര്‍ മലമേക്കര, രാധാകൃഷ്ണന്‍, മനുചാല, ഷിബു ഉണ്ണിത്താന്‍, സദാശിവന്‍, സജിമോന്‍, ജോഗീന്ദര്‍, സി.കെ. നായര്‍, ചന്ദ്രന്‍ പിള്ള, താജ്, ശശിധരന്‍ പിള്ള, വീരമണി, ജോണി, മനു നാഥ്, ബി. ജെറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അടൂര്‍: കിളിവയല്‍ തപാല്‍ ഓഫിസിന്​ മുന്നില്‍ ധർണ ഡി.സി.സി സെക്രട്ടറി ബിനു ചക്കാലയില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ശൈലേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബാബു തണ്ണിക്കോട്, അജി കളക്കാട്, കണ്ണപ്പന്‍, അഡ്വ. രാജീവ്, ടോം തങ്കച്ചന്‍, സന്തോഷ് കൊച്ചുപനങ്കാവില്‍, മറിയാമ്മ തരകന്‍, എലിസബത്ത് ബാബു, ശിവശങ്കരപിള്ള, ജെയിംസ് മാളിയേക്കല്‍, പി.കെ. എബ്രഹാം എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story