Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകർഷകബി​ല്ലിൽ

കർഷകബി​ല്ലിൽ പ്രതിഷേധം

text_fields
bookmark_border
പത്തനംതിട്ട: കർഷകബിൽ പാസാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കർഷക ലോങ്​ മാർച്ചുമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്. 'കിസാൻ കോ ബച്ചാവോ, ദേശ് കോ ബച്ചാവോ' എന്ന മുദ്രാവാക്യമുയർത്തി കളീക്കൽപടിയിൽനിന്ന്​ പത്തനംതിട്ട ഹെഡ് പോസ്​റ്റ്​ ഓഫിസിലേക്ക് ട്രാക്ടറിലും നഗ്നപാദരായും സംഘടിപ്പിച്ച മാർച്ചിൽ പ്രവർത്തകർ കർഷകബിൽ കത്തിച്ച്​ പ്രതിഷേധിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്ത് നീക്കി. ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ലോങ്​ മാർച്ച് ഉദ്ഘാടനം ചെയ്തു. ജിതിൻരാജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ആരിഫ് ഖാൻ, ജില്ല വൈസ് പ്രസിഡൻറ്​ ബിജോയ് ടി. മാർക്കോസ്, റെന്നി കൊടുവശ്ശേരി, അഘോഷ് വി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story