Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:59 PM GMT Updated On
date_range 20 Sep 2020 11:59 PM GMTലാത്തിച്ചാർജ്: കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
പടം മെയിൽ പത്തനംതിട്ട: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് റനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ. സുരേഷ്കുമാർ, കെ. ജാസിം കുട്ടി, എം.സി. ഷെറീഫ്, റോഷൻ നായർ, സിന്ധു അനിൽ, എ. ഷംസുദ്ദീൻ, അബ്ദുൽകലാം ആസാദ്, റോസ്ലിൻ സന്തോഷ്, സജി കെ. സൈമൺ, പി.കെ. ഇഖ്ബാൽ, സി.കെ. അർജുനൻ, എം.എച്ച്. ഷാജി, അജിത് മണ്ണിൽ, പ്രിനു ടി. മാത്യൂസ്, പി.എം. അമീൻ, ഏബൽ മാത്യു, സജിനി മോഹൻ, സന്ധ്യ സജീവ്, ഷാനവാസ് ചെരിങ്ങമല, റജി പാറപ്പാട്ട്, വെൽഗേറ്റ് രാജു, അശോകൻ പത്തനംതിട്ട, എസ്. നഹാസ്, ജോസ് കൊടുന്തറ, നിബു വെട്ടിപ്പുറം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story