Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇട്ടിയപ്പാറ ബസ്​...

ഇട്ടിയപ്പാറ ബസ്​ സ്​റ്റാൻഡും പരിസരവും ശുചീകരിച്ച്​ പ്രതി​േഷധം

text_fields
bookmark_border
റാന്നി: ഇട്ടിയപ്പാറ പ്രൈവറ്റ് ബസ്​സ്​റ്റാൻഡും പരിസരവും ശുചീകരിക്കാത്തതിൽ പ്രതിഷേധിച്ച് റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഗ്രാമപഞ്ചായത്തിന് ശുചിത്വപദവി പ്രഖ്യാപിക്കാനിരിക്കെ ബസ്​സ്​റ്റാൻഡ്​ അടക്കം ആറുമാസമായി ശുചീകരണം നടത്തുന്നി​െല്ലന്നാണ് പരാതി. പഞ്ചായത്ത്​ പ്രസിഡൻറി​ൻെറയും ഭരണസമിതി അംഗങ്ങളുടെയും അനാസ്ഥക്ക് എതിരായായിരുന്നു ഒരുവിഭാഗം അംഗങ്ങളുടെ സമരം. രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയ ശുചീകരണം 11ഓടെ പൂർത്തിയായി. മെംബർമാരായ അനിത അനിൽകുമാർ, ബോബി എബ്രഹാം, ബിനു സി.മാത്യു, പി.ജി. തങ്കപ്പൻപിള്ള, സി.എ. ജോമോൻ, കെ.എൻ. രാജേന്ദ്രൻ, ലിജി ചാക്കോ എന്നിവർ പങ്കടുത്തു. ptl__pazhavangadi bus stand ഇട്ടിയപ്പാറ പ്രൈവറ്റ് ബസ്​സ്​റ്റാൻഡ്​ റാന്നി പഴവങ്ങാടി പഞ്ചായത്ത് അംഗങ്ങൾ വൃത്തിയാക്കി പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story