Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപീപ്പിള്‍സ് ഫൗണ്ടേഷന്‍...

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെക്കുകള്‍ കൈമാറി

text_fields
bookmark_border
ആലപ്പുഴ: മുനിസിപ്പല്‍ നഗരപരിധിയിലെ രണ്ട് കുടുംബത്തിന്​ പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള അനുവദിച്ച സഹായധനത്തി​ൻെറ ചെക്കുകള്‍ കൈമാറി. കുന്നുംപുറം, ലജ്​നത്ത് വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്ക് കടബാധ്യത തീര്‍ക്കുന്നതിലേക്കും ഭവനനിര്‍മാണ പൂര്‍ത്തീകരണത്തിലേക്കുമായുള്ള രണ്ടുലക്ഷം രൂപയുടെ ചെക്കുകള്‍ യഥാക്രമം കുന്നുംപുറം മഹല്ല് സെക്രട്ടറി ഹാരിസ്, പുത്തൻപള്ളി മഹല്ല് സെക്രട്ടറി ഷഫീഖ് എന്നിവര്‍ ജമാഅത്തെ ഇസ്​ലാമി ഏരിയ സെക്രട്ടറി കെ. സിയാദ്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡൻറ്​ സി.എസ്. നാസര്‍ എന്നിവരില്‍നിന്ന്​ ഏറ്റുവാങ്ങി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കോഒാഡിനേറ്റര്‍ ജലീല്‍ പുലയന്‍വഴി, പുത്തന്‍പള്ളി മഹല്ല് കമ്മിറ്റി അംഗം ഫൈസല്‍, ജമാഅത്തെ ഇസ്​ലാമി വട്ടപ്പള്ളി യൂനിറ്റ് പ്രസിഡൻറ്​ എം. ഹസന്‍കുഞ്ഞ് എന്നിവര്‍ സന്നിഹിതരായി. AP64-PF Check Distribution പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള അനുവദിച്ച സഹായധനത്തി​ൻെറ ചെക്കുകള്‍ മഹല്ല് പ്രതിനിധികള്‍ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story