Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവഞ്ചന അവസാനിപ്പിക്കണം...

വഞ്ചന അവസാനിപ്പിക്കണം -യുവമോർച്ച

text_fields
bookmark_border
പത്തനംതിട്ട: സർക്കാർ യുവജനങ്ങളോട് കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കണമെന്ന് യുവമോർച്ച ജില്ല പ്രസിഡൻറ്‌ ഹരീഷ് കൃഷ്ണ ആവശ്യപ്പെട്ടു. പി.എസ്​.സി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ആത്മഹത്യയുടെ വക്കിലാണ്. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്ത് പി.എസ്​.സി നിയമനം ത്വരിതഗതിയിലാക്കണമെന്നും പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും ഹരീഷ് പറഞ്ഞു. പിണറായി സർക്കാറി​ൻെറ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് ജില്ലയിലെ 2000 കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച യുവജന പ്രതിഷേധ ജ്വാല തെളിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story