Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅതിഥി തൊഴിലാളികളുടെ...

അതിഥി തൊഴിലാളികളുടെ വിവരം അറിയിക്കണം

text_fields
bookmark_border
പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്ന്​ തിരികെയെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ കോണ്‍ട്രാക്ടര്‍മാര്‍, സ്ഥാപന ഉടമകള്‍, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ അതത് താലൂക്കുകളിലെ അസിസ്​റ്റൻറ്​ ലേബര്‍ ഓഫിസുകളിലെയോ ജില്ല ലേബര്‍ ഓഫിസിലേയോ ടെലഫോണ്‍ നമ്പറില്‍ അറിയിക്കണം. വിവരം അറിയിക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന്​ ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. ടെലിഫോണ്‍ നമ്പറുകള്‍: പത്തനംതിട്ട-8547655373,0468 2223074. അടൂര്‍-8547655377,04734 225854. തിരുവല്ല-8547655375,0469 2700035. മല്ലപ്പള്ളി-8547655376,0469 2784910. റാന്നി-8547655374,04735 223141. ജില്ല ലേബര്‍ ഓഫിസ്-8547655259,0468 2222234.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story