Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭക്ഷ്യധാന്യ കിറ്റുകൾ...

ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
പന്തളം: ചേരിക്കലിൽ കൊറോണ ബാധിച്ച് ക്വാറൻറീനിൽ കഴിഞ്ഞവർക്ക് കോൺഗ്രസ് . പന്തളം നഗരസഭ ചേരിക്കൽ 31, 32 വാർഡുകളിൽ കൊറോണയെ തുടർന്നു വീടുകളിൽ ക്വാറൻറീനിൽ കഴിഞ്ഞ കുടുംബാംഗങ്ങൾക്ക് കോൺഗ്രസ്​ വാർഡ്​ കമ്മിറ്റി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. വാർഡ്​ പ്രസിഡൻറ് കെ.എൻ. രാജൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. ഡി.എൻ. ദീ തൃദീപ് ഉദ്ഘാടനം ചെയ്തു. കെ.എൻ. അച്യുതൻ, മഞ്ജു വിശ്വനാഥ്, പി.സി. സുരേഷ്കുമാർ, എം.കെ. കൊച്ചുരാമൻ, അനിൽകുമാർ, രാഹുൽ രാജ്, സുധാകുമാരി, ചന്ദ്രിക, രഘു, ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. ptl_cherikkal food kit ചേരിക്കലിൽ കൊറോണ ബാധിച്ച് ക്വാറൻറീനിൽ കഴിയുന്നവർക്ക് കോൺഗ്രസ്​ പ്രവർത്തകർ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story