Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി രാജി​​െവക്കണം: ബി.ജെ.പി കത്തയച്ചു

text_fields
bookmark_border
പന്തളം: സ്വർണക്കടത്ത്​ കേസി​ൻെറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്ക് കത്തയക്കുന്ന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പന്തളം പോസ്​റ്റ്​ ഓഫിസിൽ പോസ്​റ്റ്‌ കാർഡയച്ച്​ ജില്ല പ്രസിഡൻറ്‌ അശോകൻ കുളനട നിർവഹിച്ചു. ലക്ഷം കത്തുകൾ ജില്ലയിൽ നിന്നയക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ്‌ സുശീല സന്തോഷ് അധ്യക്ഷതവഹിച്ചു. കെ.വി. പ്രഭ, എം.ബി. ബിനുകുമാർ, രൂപേഷ്, ഉണ്ണികൃഷ്ണൻ, സുരേഷ്, അരുൺകുമാർ എന്നിവർ പങ്കെടുത്തു. ptl__bjp letter send മുഖ്യമന്ത്രിക്ക് കത്തയക്കൽ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പന്തളം പോസ്​റ്റ്​ ഓഫിസിൽ ബി.ജെ.പി ജില്ല പ്രസിഡൻറ്‌ അശോകൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story