Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതടി ഇ-ലേലം

തടി ഇ-ലേലം

text_fields
bookmark_border
ചിറ്റാർ: പുനലൂർ ടിമ്പർ സെയിൽസ് ഡിവിഷന് കീഴി​െല വിവിധ സർക്കാർ തടി ഡിപ്പോകളിൽ ആഗസ്​റ്റ്​, സെപ്റ്റംബറിൽ വിവിധ ഇനം തടികളുടെ ഇ-ലേലം നടത്തും. നിരതദ്രവ്യം -തേക്ക്, ഈട്ടി -50,000, കട്ടിത്തടി / വെള്ളത്തടി - 25,000. അടങ്കൽ -എട്ടുകോടി. തീയതി, ഡിപ്പോയുടെ പേര് ക്രമത്തിൽ: ആഗസ്​റ്റ്​ അഞ്ച്​ പത്തനാപുരം, കടക്കാമൺ, വീയപുരം. ആഗസ്​റ്റ് 10- തൂയ്യം, കോന്നി. ആഗസ്​റ്റ് 14- അരീക്കക്കാവ്, പത്തനാപുരം. ആഗസ്​റ്റ് 24 കടക്കാമൺ, കോന്നി. സെപ്​റ്റംബർ എട്ട്​- പത്തനാപുരം, അരീക്കക്കാവ്, വീയപുരം. സെപ്​റ്റംബർ 14- കടക്കാമൺ, കോന്നി. സെപ്​റ്റംബർ 19-അരീക്കക്കാവ്, പത്തനാപുരം, തൂയ്യം. കൂടുതൽ വിവരങ്ങൾക്ക്​ ടിമ്പർ സെയിൽസ് ഡിവിഷൻ, പുനലൂർ ഫോൺ: 0475 2222617.
Show Full Article
TAGS:
Next Story