Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓട്ടോമാറ്റിക്...

ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സെന്‍സര്‍ മെഷീന്‍ കൈമാറി

text_fields
bookmark_border
പത്തനംതിട്ട: ദുബൈ സംഘം ലയണ്‍സ് ക്ലബ് അടൂര്‍ എമിറേറ്റ്‌സ്​ നേതൃത്വത്തില്‍ നല്‍കിയ അഞ്ചു ലിറ്റര്‍ സാനിറ്റൈസര്‍ നിറച്ച ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സെന്‍സര്‍ മെഷീന്‍ കലക്​ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. ദുബൈ സംഘം ലയണ്‍സ് ക്ലബ് സ്പോണ്‍സര്‍ ചെയ്ത 11,000 രൂപ വിനിയോഗിച്ചാണ് മെഷീന്‍ ജില്ല ഭരണകൂടത്തിന് കൈമാറിയത്. പത്തനംതിട്ട ലയണ്‍സ് ക്ലബ് അടൂര്‍ എമിറേറ്റ്‌സ് പ്രസിഡൻറ്​ ജി. ചന്ദ്രന്‍, ദുബൈ ലയണ്‍സ് ക്ലബ് റീജനല്‍ ചെയര്‍മാന്‍ ജേക്കബ് അലക്സ്, ലയണ്‍സ് ക്ലബ് ജില്ല ഗവര്‍ണര്‍ ഡോ. ജയകുമാര്‍, ജില്ല പ്രോഗ്രാം കോഓഡിനേറ്റര്‍ കെ.എസ്. മോഹന്‍പിള്ള, എസ്. മനോഹരന്‍, കെ. തോമസ്, സുനില്‍കുമാര്‍, പി.ടി. ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. ptl__sanitiser_lions club dubai പത്തനംതിട്ട ദുബൈ സംഘം ലയണ്‍സ് ക്ലബ് നേതൃത്വത്തില്‍ നല്‍കിയ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സെന്‍സര്‍ മെഷീന്‍ കലക്​ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story