Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:58 PM GMT Updated On
date_range 22 July 2020 11:58 PM GMTഎം.എൽ.എ സന്ദര്‍ശിച്ചു
text_fieldsbookmark_border
ചിറ്റാർ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ ചിറ്റാറിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെറര്‍ കെ.യു. ജനീഷ്കുമാര്‍ . ബഞ്ചമണ് പാറയിലെ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെറര്‍ ആകുന്നത്. 70 കിടക്കകളോടെയാണ് പ്രവര്‍ത്തിക്കുക. രണ്ടാംഘട്ടത്തില്‍ ചിറ്റാര്‍ ശ്രീനാരായണ കോളജും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെറര്‍ ആക്കും. കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ പങ്കെടുത്ത് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന മാനേജ്മൻെറ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് രവികല എബി, മെഡിക്കല്‍ ഓഫിസര്‍ ഡോ. സുജ, പഞ്ചായത്ത് സെക്രട്ടറി ഡി. ബാലചന്ദ്രന്, നോഡല്‍ ഓഫിസര്‍ ദീപു എന്നിവര്‍ എന്നിവർ ഹോളിഫാമിലി സ്കൂള്‍ സന്ദര്‍ശിച്ചു. പടം : ptl__firstline treatment centre ചിറ്റാറിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെറര്‍ കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ സന്ദര്‍ശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story