Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
പന്തളം: പന്തളന്ത്​ വീണ്ടും . ലോക്ഡൗൺ കാലത്തും അതിർത്തികൾ കടന്നുവരുന്ന പുകയില ഉൽപന്നങ്ങൾക്ക്​ തടയിടാനായി പന്തളം ജനമൈത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചത്. പന്തളം കടയ്ക്കാട് പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ 100 പാക്കറ്റിലധികം നിരോധിത ഉൽപന്നങ്ങളായ ഹാൻസ്, കൂൾ എന്നിവയാണ്​ പിടികൂടിയത്. പന്തളം പൊലീസ് സ്​റ്റേഷൻ എസ്.എച്ച്.ഒ ശ്രീകുമാർ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ അമീഷ്, സുബീക്ക് റഹീം എന്നിവർ പരിശോധയിൽ പങ്കെടുത്തു. ഒരോ പാക്കറ്റിനും 100 രൂപയിൽ പുറത്താണ് കച്ചവടം നടത്തിവന്നിരുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസി​ൻെറ തീരുമാനമെന്ന് പന്തളം എസ്.എച്ച്.ഒ ശ്രീകുമാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story