Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിയന്ത്രണങ്ങൾ ലംഘിച്ച്...

നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യം എത്തിക്കുന്നു

text_fields
bookmark_border
പന്തളം: കടയ്ക്കാട് നിയന്ത്രണങ്ങൾ ലംഘിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്ന്​ മത്സ്യങ്ങൾ എത്തിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കടയ്ക്കാട് മത്സ്യമാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. അതിനാൽ കടയ്ക്കാട് പ്രദേശത്തെ ഇടവഴികൾ കേന്ദ്രീകരിച്ചാണ് ഇതരസംസ്ഥാന വാഹനങ്ങളിൽ എത്തിച്ച്​ ചെറുവാഹനത്തിലേക്ക് മത്സ്യം ഇറക്കുന്നത്‌. കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡ്, കൃഷിഭവൻ റോഡ് എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് അറിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story