Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഓഫിസി​െൻറ പങ്ക് അന്വേഷിക്കണം -ഐ.എൻ.ടി.യു.സി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ പങ്ക് അന്വേഷിക്കണം -ഐ.എൻ.ടി.യു.സി മല്ലപ്പള്ളി: സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയ​ൻെറ ഓഫിസി​ൻെറ പങ്ക് അന്വേഷിക്കണമെന്നും എൻ.ഐ.എക്കുപുറമെ സി.ബി.ഐ കൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ ഐ.എൻ.ടി.യു.സി തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് പി.എം. റെജിമോൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതി അംഗം എ.ഡി. ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.ജി. സാബു, എബി മേക്കരിക്കാട്ട്, ബിജു പുറത്തോടൻ, മധു പുന്നാനി, മോനി ഇരുമേട, ജോയി തോട്ടക്കൽ, തമ്പി കാട്ടാമല, സജി തോട്ടത്തിമലയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story