Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

text_fields
bookmark_border
തിരുവല്ല: കുമ്പനാട്-ആറാട്ടുപുഴ റോഡിലെ കരീലമുക്ക് പാലം അപകടാവസ്ഥയിൽ അയതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. വഴി വാണിഭക്കാരെ ഒഴിവാക്കണമെന്ന്​ തിരുവല്ല: രാമപുരം മാർക്കറ്റിൽ പച്ചക്കറി എത്തിച്ച വാഹനത്തി​ൻെറ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് ഏഴ് ദിവസത്തേക്ക് ലോക്ഡൗൺ ചെയ്ത സാഹചര്യത്തിൽ അനധികൃത വഴിവാണിഭക്കാരെ പൂർണമായും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് മർച്ചൻറ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം. സലിം അധ്യക്ഷതവഹിച്ചു. സജി എം.മാത്യു, എം.കെ. വർക്കി, മാത്യൂസ് കെ.ജേക്കബ്, രഞ്ജിത് എബ്രഹാം, നിസാമുദ്ദീൻ, ഷിബു പുതുക്കേരിൽ, ഫ്രാൻസിസ്, ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story