LOCAL NEWS
വിധിയെഴുതി; ഇനി കൗണ്ട്​ഡൗൺ
കോ​ട്ടാ​യി: ജില്ലയിൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഏറെക്കുറെ ശാന്തം. വോട്ടുയന്ത്രങ്ങൾ പണിമുടക്കിയത്​ പലയിടത്തും വോ​ട്ടെടുപ്പ്​ വൈകാൻ കാരണമായി. വ്യാപക പരാതികൾക്കും ഇത്​ വഴിവെച്ചു. കോ​ട്ടാ​യി, മാ​ത്തൂ​ർ, പെ​രു​ങ്ങോ​ട്ടു കു​റു​ശ്ശി മേ​ഖ​ല​ക​ളി​ൽ പൊ​തു​...
കു​ഴ​ൽ​മ​ന്ദത്ത്​ ഉ​ത്സ​വ​ത്തി​നി​ടെ  ആ​ന ഇ​ട​ഞ്ഞു; പ​ര​ക്കെ നാ​ശം
കു​ഴ​ൽ​മ​ന്ദം: കാ​ളി​മു​ത്തി ക്ഷേ​ത്ര​ത്തി​ൽ വി​ഷു​വേ​ല എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​ന്ന ആ​ന ഇ​ട​ഞ്ഞു. കൊ​ഴി​ഞ്ഞം​പ​റ​മ്പ് ദേ​ശ​ത്തി​​െൻറ തി​രു​വ​മ്പാ​ടി ഗ​ണ​പ​തി​യെ​ന്ന ആ​ന​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ ഇ​ട​ഞ്ഞ​ത്. ഇ​ട​ഞ്ഞ ആ​ന മ​...
വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിൽ
ആലത്തൂർ: ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകി. മാർച്ച് 30ന് കോഴിക്കോട്ടും ഏപ്രിൽ ഒന്നിന് പൊന്നാനിയിലും വിജയരാഘവൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ...
ദേ​ശീ​യ​പാ​ത​യി​ൽ മ​രം വീ​ണു; ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു
ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ മ​രം വീ​ണ്​ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വ​ൻ ദു​ര​ന്തം ത​ല​നാ​രി​ഴ​ക്ക്​ ഒ​ഴി​വാ​യി. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ തു​പ്പ​നാ​ട് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ആ​റ് മ​ണി​യോ​ടെ​യാ​ണ്...
കാ​ടി​റ​ങ്ങി വ​ന്യ​മൃ​ഗ​ങ്ങ​ൾ;  ഭീ​തി​യി​ൽ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ൾ 
ക​ല്ല​ടി​ക്കോ​ട്: അ​ത്യു​ഷ്ണം താ​ങ്ങാ​നാ​വാ​തെ വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്​ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ ഭീ​തി​യു​ടെ ഇ​രു​ൾ പ​ര​ത്തു​ന്നു. ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും പു​ലി​യും ജ​ന​വാ​സ മേ...
മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി അ​യ്യ​ർ​മ​ല
പ​ത്തി​രി​പ്പാ​ല: വ​ന​മേ​ഖ​ല മാ​ലി​ന്യ​കേ​ന്ദ്ര​മാ​യ​തോ​ടെ യാ​ത്ര​ക്കാ​രും പ​രി​സ​ര​വാ​സി​ക​ളും ദു​ർ​ഗ​ന്ധം മൂ​ലം ദു​രി​ത​ത്തി​ൽ. തേ​നൂ​ർ-​കോ​ങ്ങാ​ട്-​അ​യ്യ​ർ മ​ല​യി​ലാ​ണ് റോ​ഡി​നി​രു​വ​ശ​വും വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത്. കോ​ങ്ങാ​ട്...
വേ​ങ്ങ​ശ്ശേ​രി-​മു​ള​ഞ്ഞൂ​ർ  തോ​ട്ടി​ൽ വെ​ള്ള​മെ​ത്തി
മ​ണ്ണൂ​ർ: വേ​ങ്ങ​ശ്ശേ​രി, മു​ള​ഞ്ഞൂ​ർ തോ​ട്ടി​ൽ വെ​ള്ളം എ​ത്തി​യ​തോ​ടെ മ​ണ്ണൂ​ർ കൊ​ട്ട​ക്കു​ന്ന് മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. ഇ​തോ​ടെ പ​ദ്ധ​തി​യി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച ത​ന്നെ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി. തോ​ട്ടി​ലെ...
കു​ടി​വെ​ള്ളം കിട്ടാക്കനി 
കോ​ങ്ങാ​ട്: അ​ത്യു​ഷ്ണ​ത്തി​ൽ നാ​ട്​ ചു​െ​ട്ട​രി​യു​ന്ന​തോ​ടെ കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി. കോ​ങ്ങാ​ട് മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​...
പാ​ലം ത​ക​ർ​ന്നു; വ​ഴി​മു​ട്ടി  പൂ​പ്പാ​റ കോ​ള​നി നി​വാ​സി​ക​ൾ
പ​റ​മ്പി​ക്കു​ളം: പ​റ​മ്പി​ക്കു​ളം എ​ർ​ത്ത് ഡാം ​റോ​ഡ് ത​ക​ർ​ന്ന​ത് പ​രി​ഹ​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്നു. പ്ര​ള​യ​കാ​ല​ത്താ​ണ് പ​റ​മ്പി​ക്കു​ളം ഡാ​മി​നു സ​മീ​പ​ത്തെ എ​ർ​ത്ത് ഡാം ​പാ​ലം റോ​ഡി‍​െൻറ ആ​ദ്യ​ഭാ​ഗം ത​ക​ർ​ന്ന​ത്....
മാ​റ്റ​മി​ല്ലാ​തെ 41 ഡി​ഗ്രി
പാ​ല​ക്കാ​ട്: തു​ട​ർ​ച്ച​യാ​യ നാ​ലാം​ദി​ന​വും പാ​ല​ക്കാ​ട് ചു​ട്ടു​പൊ​ള്ളു​ന്നു. മു​ണ്ടൂ​ർ ഐ.​ആ​ർ.​ടി.​സി കേ​ന്ദ്ര​ത്തി​ൽ 41 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മ​ല​മ്പു​ഴ​യി​ൽ 40.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​...