Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightscience

science

text_fields
bookmark_border
സയൻസ് ഇൻസ്​റ്റിറ്റ്യൂട്ട് ഡിജിറ്റൽ ഓൺലൈൻ ക്ലാസ്​ മലപ്പുറം: മെഡിക്കൽ/എൻജിനീയറിങ് പരിശീലന രംഗത്ത് മൂന്ന്​ പതിറ്റാണ്ടി​ൻെറ പ്രവർത്തന പാരമ്പര്യമുള്ള മഞ്ചേരി സയൻസ് ഇൻസ്​റ്റിറ്റ്യൂട്ട് ക്ലാസ് റൂം ബാച്ചുകൾക്ക് ഒപ്പം കാലാനുസൃത മാറ്റങ്ങളുമായി ഡിജിറ്റൽ ഓൺലൈൻ ക്ലാസ് റൂം സൗകര്യത്തോടെ 2020-21 അധ്യയനവർഷത്തെ പ്ലസ് വൺ, പ്ലസ് ടു റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ ബാച്ചുകൾ, പ്ലസ് വൺ, പ്ലസ് ടു എൻട്രൻസ് ഓറിയൻറഡ് ട്യൂഷൻ ബാച്ചുകൾ, IIT/AllMS ഉൾപ്പെടെ മെഡിക്കൽ-എൻജിനീയറിങ്​ എൻട്രൻസ് റിപ്പീറ്റേഴ്സ് ക്ലാസുകൾ ആരംഭിക്കുന്നു. അഡ്മിഷൻ ആരംഭിച്ചു. സയൻസ് ഇൻസ്​റ്റിറ്റ്യൂട്ടിലെ പ്രഗല്​ഭരായ സ്ഥിരം അധ്യാപകരുടെ ക്ലാസുകൾ മികവുറ്റ ആധുനിക സങ്കേതിക വിദ്യകളുടെ (ആൻഡ്രോയിഡ് ആപ്ലിക്കേഷൻ) സഹായത്തോടെ വിദ്യാർഥികൾക്ക് എത്തിക്കുന്നതിനോടൊപ്പം സംശയ നിവാരണ ക്ലാസുകളും ഉണ്ടായിരിക്കും. 2020-21 അധ്യയനവർഷത്തെ പ്ലസ് വൺ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ക്ലാസുകൾ ജൂലൈ ആറിന് ആരംഭിക്കും. ഹയർ സെക്കൻഡറി പഠനത്തോടൊപ്പം രാജ്യത്തെ പ്രമുഖ മെഡിക്കൽ/എൻജിനീയറിങ്​ (AIIMS/IIT) കോളജുകളിലേക്ക് അഡ്മിഷൻ നേടാനുതകുന്ന തരത്തിലുള്ള എൻട്രൻസ് പരീക്ഷ പരിശീലനവും ലഭ്യമാക്കുന്ന രീതിയിലുള്ളതാണ് ക്ലാസുകൾ. അഡ്മിഷൻ നേടുന്ന വിദ്യാർധികൾക്ക് ക്ലാസ് റും പഠനത്തിന് സർക്കാർ അനുമതി ലഭിക്കുന്നതുവരെ ഓൺലൈൻ ക്ലാസുകളായിരിക്കും. ഫോൺ: 0483 2768340, 04933 223221, 9061506663, 8589923009. വെബ്​സൈറ്റ്: www.institute.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story